Updated on: 24 April, 2021 3:47 PM IST
ആടുവളർത്തൽ

സുഭിക്ഷ കേരളം വായ്പ

• ഒബിസി വിഭാഗം വനിതകൾക്ക് വേണ്ടിയുള്ള പ്രത്യേക വായ്പാ പദ്ധതി.
• കൃഷി, മത്സ്യം വളർത്തൽ, പശു, ആടുവളർത്തൽ, പോൾട്രിഫാം തുടങ്ങിയ
വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ വരെ വായ്പ.

• 5% വാർഷിക പലിശ നിരക്ക്.
പ്രായപരിധി : 18-55
• കുടുംബ വാർഷിക വരുമാന പരിധി - 3 ലക്ഷം രൂപയിൽ താഴെ
തിരിച്ചടവ് കാലാവധി - 60 മാസം വരെ.

മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന വായ്പ

• കുടുംബശ്രീ സി.ഡി.എസ്സുകൾക്ക് 3 കോടി രൂപ വരെ വായ്പ.
• അയൽക്കൂട്ടത്തിന് 10 ലക്ഷം , ഒരംഗത്തിന് 1 ലക്ഷം രൂപ വരെ

• നിലവിലുള്ള സംരംഭത്തിന്റെ വിപൂലീകരണത്തിനും പുതിയ സംരംഭം
ആരംഭിക്കുന്നതിനും വായ്പ.
• 3 മുതൽ 4 % വരെ വാർഷിക പലിശ നിരക്ക്.
• തിരിച്ചടവ് കാലാവധി 36 മാസം വരെ.

English Summary: To start goat farm for women get upto 2 lakhs loan with interest submission
Published on: 24 April 2021, 12:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now