Updated on: 5 February, 2021 9:31 AM IST
BV 380 HEN

മൃഗസംരക്ഷണ പരിശീലന കേന്ദ്രം, നേതാജി റോഡ്, ആലുവ 683101

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് താഴെ പറയുന്ന വിഷയങ്ങളിൽ
കർഷകർക്കായി പരിശീലന ക്ലാസുകൾ നടത്തുന്നതാണ് .

താല്പര്യമുള്ള കർഷകർ ഓഫീസ് പ്രവർത്തന സമയത്തു 0484-2631355, 9188522708 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചോ ,ഓഫീസിൽ നേരിട്ടെത്തിയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

1. 05/02/2021 - നാടൻ പശുക്കളുടെ പ്രാധാന്യം ,പരിചരണം ,സാദ്ധ്യതകൾ
2. 08/02/2021 - കന്നുകാലികളുടെ പാരമ്പര്യേതര തീറ്റകൾ, ഖര മാലിന്യ നിർമ്മാർജ്ജനം
3.10/02/2021 - അടുക്കളമുറ്റത്തെ കോഴി വളർത്തൽ
4. 12/02/2021 - പന്നിവളർത്തൽ

മൃഗസംരക്ഷണ വകുപ്പ്- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് 2020-21 അപേക്ഷകൾ ക്ഷണിക്കുന്നു

കെപ്കോ-മൃഗസംരക്ഷണ കുടുംബശ്രീയുടെ സംയുക്ത സംരംഭമായി “കേരള ചിക്കൻ'

മൃഗസംരക്ഷണ വകുപ്പിന്റെ വക കർഷകർക്ക് പുതുവത്സരസമ്മാനം

English Summary: TRAINING AT ANIMAL HUSBANDARY UNIT AT ALUVA SOON APPLY
Published on: 05 February 2021, 09:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now