Updated on: 1 March, 2021 9:31 PM IST
ലെയറിങ്ങ്, ഗ്രാഫ്റ്റിങ്ങ്, കട്ടിങ്ങ്

ജെ.സി.ഐ. കണ്ണൂർ ഹാൻഡ് ലൂം സിറ്റിയും മൈസോണും സംയുക്തമായി, പോസിറ്റീവ് കമ്മ്യൂൺ സംരംഭക കൂട്ടായ്മയുടെയും (PCEC) നാച്ചുറൽ മലബാർ ഫ്രൂട്സ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെയും സഹകരണത്തോടെ പ്ലാന്റ് സെൽ ടെക്നോളജിയെ കുറിച്ച് സെമിനാറും ലെയറിങ്ങ്, ഗ്രാഫ്റ്റിങ്ങ്, കട്ടിങ്ങ്, ബഡിങ്ങ് തുടങ്ങിയ അതിനൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സും സഘടിപ്പിക്കുന്നു.

പ്രശസ്ത യുവകർഷകൻ വസീം പി ഐ ആണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.
മൈസോൺ കോൺഫറൻസ് ഹാളിൽ (മാങ്ങാട്ടുപറമ്പ്, ധര്മശാല) വച്ച് മാർച്ച് 2 നു രാവിലെ 10.30 മുതൽ 1.30 വരെയാണ് പരിപാടി.

തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ
താൽപ്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. സീറ്റുകൾ പരിമിതം.

പ്രോഗ്രാം ഡയറക്ടർ,
മൂസ ശിഫ
ebishr.com
9447339651
9847865346

English Summary: TRAINING FOR ENTERPRENEURS by traind farmers at kozhikode
Published on: 01 March 2021, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now