Updated on: 6 February, 2021 8:09 AM IST

കോട്ടയം:റബ്ബര്‍പാലില്‍നിുള്ള ഉത്പനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു.

റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്ടിങ്; ഉത്പങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂൺ , റബ്ബര്‍പശ തുടങ്ങിയ ഉത്പങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം ഫെബ്രുവരി 15 മുതല്‍ 19 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടക്കും.

പരിശീലനഫീസ് 3,750 രൂപയാണ് (18 ശതമാനം ജി.എസ്.ടിയും ഒരു ശതമാനം ഫ്‌ളഡ് സെസ്സും പുറമെ).

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശീലനം നടത്തുക.

Training will be conducted in compliance with Covid-19 standards കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എ ഫോ നമ്പറിലോ 04812353325 എന്ന വാട്സ് അപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. training@rubberboard.org.in <mailto:training@rubberboard.org.in>.

English Summary: Training in product manufacturing from rubber milk
Published on: 06 February 2021, 08:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now