Updated on: 16 January, 2021 2:00 PM IST
താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.

കോട്ടയം: റബ്ബര്‍ പ്ലാന്‍റേഷന്‍ മാനേജ്‌മെന്‍റില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍കൃഷി, പ്ലാന്‍റേഷന്‍ മാനേജ്‌മെന്‍റ് എന്നിവ സംബന്ധിച്ച വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം 2021 ജനുവരി 27 മുതല്‍ 29 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചാണ് നടത്തുന്നത്.

പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. The medium of instruction will be English
പരിശീലനഫീസ് 3,000 രൂപ (18 ശതമാനം ജി.എസ്.ടി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും പുറമെ).

താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. റബ്ബറുത്പാദകസംഘങ്ങളില്‍

അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവ് നല്‍കും.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശീലനം നടത്തുക.Training will be conducted in compliance with Covid-19 standards.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സപ്ലൈകോയെ ഏഷ്യയിലെ ഏറ്റവും വലിയ പൊതു വിതരണ ശൃംഖലയാക്കും: മന്ത്രി പി തിലോത്തമന്‍

English Summary: Training in Rubber Plantation Management
Published on: 16 January 2021, 10:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now