Updated on: 24 December, 2020 7:54 AM IST

കേന്ദ്ര-സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ തസ്തികകളിലും സായുധസേനാ വിഭാഗങ്ങളിലുമായി ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ ഓരോ വർഷവും ഉണ്ടാവുന്നു. എന്നാൽ, കേരളത്തിലെ തൊഴിൽരഹിതർ എഴുത്തുപരീക്ഷയിലും കായികക്ഷമതാപരീക്ഷയിലും വളരെ ചുരുങ്ങിയ ശതമാനം മാത്രമാണ്‌ വിജയിക്കുന്നത്‌.

ഉദ്യോഗാർഥികളെ ജോലി നേടിയെടുക്കുവാൻ പ്രാപ്തരാക്കാൻ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന വൻ തൊഴിൽദായക വിദ്യാഭ്യാസസഹായപദ്ധതിയാണ്‌ ഉദ്യോഗ്‌മിത്ര. എഴുത്തുപരീക്ഷയിലേക്കും സായുധസേനാവിഭാഗങ്ങളിലേക്ക്‌ ആവശ്യമായ കായികക്ഷമതാ പരീക്ഷയിലേക്കും കൂടാതെ ഇന്റർവ്യൂ ബോർഡിനെ അഭിമുഖീകരിക്കുന്നതിനും വേണ്ടി പരിശീലനം നൽകുകയാണ്‌ ലക്ഷ്യം.

ഓരോ പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ അതത്‌ സ്ഥലങ്ങളിൽ പരിശീലനം നൽകാൻ വിവിധ ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ പരിശീലനകേന്ദ്രങ്ങൾ അനുവദിക്കുന്നു. ഫോൺ: 7012559949.

English Summary: udyogmitra for army recruitment
Published on: 24 December 2020, 07:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now