Updated on: 1 May, 2021 7:20 PM IST
സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.

ആലപ്പുഴ: 2021ലെ റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച മെയ് മൂന്നു മുതല്‍ മെയ് 15 വരെ ഖാദി തുണിത്തരങ്ങള്ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ് ഡിസ്കൗണ്ട് അനുവദിച്ചു.

ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. A special government rebate discount on khadi fabrics is available on Monday, May 3 to May 15, in observance of Ramadan 2021.

സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

Credit facility is also available to Government and Semi-Government employees on a regular basis.

English Summary: Up to 30% discount on khadi fabrics in observance of Ramadan
Published on: 01 May 2021, 07:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now