Updated on: 27 April, 2023 9:06 AM IST
UPSC Recruitment 2023: Apply for various vacancies in Central Government Service

കേന്ദ്ര സർക്കാർ  സർവീസിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി   യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ആകെ 146 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക്  www.upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഐആർഡിഎഐയിലെ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/04/2023)

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഇഎസ്ഐ കോർപറേഷനിൽ ജൂനിയർ എൻജിനീയർ (സിവിൽ) - 58 ഒഴിവുകൾ

സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ - 48 ഒഴിവുകൾ 

ജൂനിയർ എൻജിനീയർ – ഇലക്ട്രിക്കൽ - 20 ഒഴിവുകൾ 

സിവിൽ ഏവിയേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (റഗുലേഷൻസ് & ഇൻഫർമേഷൻ) - 16 ഒഴിവുകൾ 

ബന്ധപ്പെട്ട വാർത്തകൾ: ഈ കമ്പനികൾ സ്ഥിരമായ വർക്ക് ഫ്രം ഹോമിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്നു

ആയുഷ് മന്ത്രാലയത്തിൽ റിസർച് ഓഫിസർ (നാച്യുറോപ്പതി) - 1 ഒഴിവ്

റിസർച് ഓഫിസർ (യോഗ) - 1 ഒഴിവ്

കോർപറേറ്റ് ഓഫിസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (ഫൊറൻസിക് ഓഡിറ്റ്) - 1 ഒഴിവ്

അർബൻ പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ആർക്കിടെക്റ്റ് - 1 ഒഴിവ്

എന്നിങ്ങനെയാണ് അവസരം.

English Summary: UPSC Recruitment 2023: Apply for various vacancies in Central Government Service
Published on: 27 April 2023, 08:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now