Updated on: 8 May, 2021 6:30 AM IST
ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്ഥാപനമായ IGCAR ൽ ഡ്രൈവർ, ക്ലാർക്ക്, കാന്റീൻ അറ്റന്റന്റ് തുടങ്ങിയ ഒഴിവുകൾ | പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം | തുടക്കം തന്നെ ₹26,000 മുതൽ 90,000 വരെ ശമ്പളം

കേന്ദ്ര സർക്കാർ സ്ഥാപനമായ തമിഴ്‌നാട്ടിലെ IGCAR ൽ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ആകെ 337 ഒഴിവുകൾ ഉണ്ട്.

ഡ്രൈവർ, ക്ലാർക്ക്, കാന്റീൻ അറ്റന്റന്റ്, സെക്യൂരിറ്റി ടെക്‌നിഷ്യൻ, സയന്റിഫിക് ഓഫീസർ തുടങ്ങിയ നിരവധി തസ്തികകൾ ഉണ്ട്.

ഭൂരിഭാഗം തസ്തികകളിലേക്കും പത്താം ക്ലാസ് ആണ് യോഗ്യത. ടെക്‌നീഷൻ തസ്തികയിലേക്കും ഓഫീസർ തസ്തികയിലേക്കും ഡിപ്ലോമ/ BTech തുടങ്ങിയവയുമാണ് യോഗ്യത. (നോട്ടിഫിക്കേഷൻ കാണുക)

Vacancies for Driver, Clerk and Canteen Attendant in IGCAR, a Central Government Institution Opportunity for those who qualify from 10th class onwards Salary ranging from തുടക്കം 26,000 to ,000 90,000 from the start

Applications are invited for various posts in IGCAR, a Central Government Institution, Tamil Nadu.

There are a total of 337 vacancies.

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 26,000 രൂപ മുതലാണ് ശമ്പളം. സയന്റിഫിക് ഓഫീസർ തസ്തികയ്ക്ക് 90000 രൂപയ്ക്ക് മുകളിലാണ് തുടക്ക ശമ്പളം.

ഓൺലൈനായി വേണം അപേക്ഷിക്കാൻ

Last Date: 14/05/2021 (മെയ് 14)

English Summary: Vacancies for Driver, Clerk and Canteen Attendant in IGCAR, a Central Government Institution Opportunity
Published on: 08 May 2021, 06:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now