1. News

SBI ബാങ്കുകളിൽ ജോലി നേടാം 2,000 ഒഴിവുകൾ തുടക്ക ശമ്പളം ₹27,620 മുതൽ SBI Banks,Job Vacancies

അവസാന വർഷ / സെമസ്റ്റർ പരീക്ഷ യെഴുതുന്നവർക്കും ഫലം കാത്തിരി ക്കുന്നവർക്കും അപേക്ഷിക്കാം നിയമനം ഇന്ത്യയിൽ എവിടെയും ആവാം, തുടക്കത്തിൽ ₹27,620 മുതൽ ₹42,020 വരെ അടിസ്ഥാന ശമ്പളം. മറ്റ് അനുകുല്യങ്ങളുമുണ്ടാകും.Candidates appearing for final year / semester examinations and awaiting results can apply Appointments can be made anywhere in India, with a basic salary of ₹ 27,620 to ₹ 42,020 initially. There will be other benefits as well

K B Bainda
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പ്രൊബേ ഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. (BA, BSc, BBA, B.Tech, B.Com, BCA,..etc തുടങ്ങിയ ഏത് ഡിഗ്രിയും )
അവസാന വർഷ / സെമസ്റ്റർ പരീക്ഷ യെഴുതുന്നവർക്കും ഫലം കാത്തിരി ക്കുന്നവർക്കും അപേക്ഷിക്കാം  

Candidates appearing for final year / semester examinations and awaiting results can apply

Appointments can be made anywhere in India, with a basic salary of ₹ 27,620 to ₹ 42,020 initially. There will be other benefits as well

നിയമനം ഇന്ത്യയിൽ എവിടെയും ആവാം, തുടക്കത്തിൽ ₹27,620 മുതൽ ₹42,020 വരെ അടിസ്ഥാന ശമ്പളം. മറ്റ് അനുകുല്യങ്ങളുമുണ്ടാകും
പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ,കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നീ കേന്ദ്രങ്ങളാണുള്ളത്.
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക്  സന്ദർശിക്കുക
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 04
English Summary: Job vacancies in SBI Banks 2,000 Vacancies Starting Salary 27620

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds