Updated on: 4 December, 2020 11:19 PM IST

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ / കരാര്‍ അടിസ്ഥാനത്തില്‍ 3 മാസത്തെ താല്ക്കാലിക നിയമനം നടത്തുന്നതിന് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

  1. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്സ്
  2. സ്റ്റാഫ് നെഴ്സ് (കോവിഡ് ഡ്യൂട്ടി)
  3. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
  4. ഫാര്‍മസിസ്റ്റ്
  5. ലാബ് ടെക്നീഷ്യന്‍

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് (എല്ലാ വര്‍ഷത്തെയും), പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിശദമായ യോഡേറ്റ എന്നിവ സഹിതം  ernakulamnhm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂണ്‍ 12 ന് മുന്‍പായി അപേക്ഷ അയക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തികത ഇ - മെയില്‍ വിലാസത്തില്‍ നിന്ന് തന്നെ അപേക്ഷ അയക്കേണ്ടതാണ്. തസ്തികകളുടെ യോഗ്യത സംന്ധിച്ച വിശദ വിവരങ്ങള്‍ അറിയാൻ സന്ദർശിക്കുക https://arogyakeralam.gov.in/2020/04/07/ernakulam-2/

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിദേശ വളർത്തു മൃഗങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ

English Summary: Vacancies for JPHN, Staff nurse, Pharmacist, Lab Technician
Published on: 11 June 2020, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now