Updated on: 1 July, 2021 10:27 PM IST
മത്സ്യകൃഷി

ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള കര്‍ഷകര്‍ അതത് മത്സ്യഭവനുകളുമായോ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ സമീപമുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലുള്ള മത്സ്യ കർഷക വികസന ഏജൻസിയിൽ നിന്നും ലഭിക്കുന്നതാണ്. ജൂലൈ 6 നു മുൻപായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കണം.

1) Madavoor - Midhunraj
+91 88919 41614
2) Mukkam - jeeshma
+91 81292 06266
3) kodenchery, Puthuppadi, Kattipara - Nelson
+91 97451 26271
4) Thamarashery,Koduvally, Kizhakoth - santhosh
+91 99464 50581

5) Tiruvambady, koodaranji, Omassery - Bindhu
+91 95445 69278
6) Unnikulam, panangad, Balussery - Benjamin
+91 95268 31317

പച്ചക്കറി കൃഷിക്കൊപ്പം മീന്‍ വളര്‍ത്താന്‍ കൂടി സാധിക്കുന്ന അക്വാപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 12 മുതല്‍ 16 വരെ Hi-Tech Research and Training Unit , ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ ഓണ്‍ലൈനായി നടത്തുന്നതാണ്.

വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം, – രൂപകല്‍പ്പനകള്‍, നിര്‍മാണം, പ്രവര്‍ത്തന – ഉപയോഗ – പരിപാലനരീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിങ്ങും, നിയന്ത്രണ മാര്‍ഗങ്ങളും, വള പ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം, എന്നിവയെകുറിച്ച് വീഡിയോ കാണിച്ചുക്കൊണ്ട് Dr. P. Suseela, Professor (Hi- Tech Research & Training Unit, Kerala Agricultural Universtiy) യുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍ എടുക്കും.

പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍- 9562338143, 7025498850, എന്ന നമ്പറുകളില്‍ രാവിലെ 10 am മുതല്‍ 4 pm

English Summary: VEGETABLE FARMING AND FISH FARMING - ONLINE TRAINING
Published on: 01 July 2021, 10:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now