കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ Open മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍ ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.(one vaccancy) യോഗ്യത - SSLC/തത്തുല്യം. സാമൂഹ്യക്ഷേമ വകുപ്പിന്റെ (Social Welfare Department ) അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡനായുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. വയസ് - 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - 22,500 രൂപ. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍(Employment Exchange) ജൂണ്‍ 22 നകം നേരിട്ട് ഹാജരായി പേര് register ചെയ്യണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ലാര്‍ക്ക് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം