Updated on: 10 October, 2022 12:26 AM IST
Weather Report Monday October 10, 2022

തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുന്നതിനോടാനുബന്ധിച്ച് ബംഗാൾ ഉൾകടലിൽ ഉടലെടുക്കുന്ന അന്തരീക്ഷ മാറ്റങ്ങളുടെ ഫലമായി ഒക്ടോബർ രണ്ടാം വാരം കേരളത്തിൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ മഴയുടെ തീവ്രതയെ കുറിച്ച് നിലവിൽ സൂചനകൾ ഇല്ല.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തുണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും

അതേ സമയം കേരളത്തിൽ തുലാവർഷം നേരത്തെ ആരംഭിക്കാനുള്ള സാധ്യത നിലവിൽ ഇല്ല. ബംഗാൾ ഉൾകടലിൽ തുടരേ ചക്രവാത ചുഴികൾ രൂപപ്പെടുന്നത് കാലവർഷത്തിന്റെ പിന്മാറ്റാതെ മന്ദീഭവിപിച്ചതാണ് ഇതിനു കാരണം. തുലാവർഷം എന്ന് ആരംഭിക്കും എന്നതിനെ കുറിച്ചുള്ള സൂചന അടുത്ത ഒരാഴ്ചക്കുള്ളിൽ നൽകാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം

മുൻ സൂചനകൾ അനുസരിച്ച് കേരളത്തിൽ ഈ വർഷം തുലാവർഷം സാധാരണയിൽ കൂടുതൽ ലഭിക്കാനുള്ള സാധ്യത കണ്ടിരുന്നെങ്കിലും നിലവിലെ സൂചനകൾ അനുസരിച്ച് തുലാവർഷം സാധാരണ തോതിലോ സാധാരണയിൽ തൊട്ട് താഴെയോ (Normal or Near Normal) ലഭിക്കാനുള്ള സാഹചര്യമാണ് കാണുന്നത്.

English Summary: Weather Report Monday October 10, 2022
Published on: 09 October 2022, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now