Updated on: 28 October, 2022 11:59 PM IST
Weather Report Saturday October 29, 2022

രായൽസീമ തമിഴ്നാട് കേരളം തെക്കൻ കർണാടക എന്നിവിടങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം ഒക്ടോബർ 29 ശനിയാഴ്ച ആരംഭിക്കും. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിൽ ഞായറാഴ്ച  ഉച്ചക്ക് ശേഷം ഇടിയോടു കൂടിയ ശക്തമായ മഴ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൽ നിന്ന് മച്ചിങ്ങ വീഴാതിരിക്കുവാനുള്ള പരിഹാരമാർഗവും, കൂടുതൽ വിളവിന് ചെയ്യേണ്ട രണ്ടുഘട്ട വളപ്രയോഗ രീതിയും

ബന്ധപ്പെട്ട വാർത്തകൾ: കുരുമുളകിനെ ബാധിക്കുന്ന സാവധാനവാട്ടം.

കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ കാലവർഷം ഉച്ചക്ക് ശേഷവും രാത്രിയിലും ഇടിയോടു കൂടിയ മഴ ആയാണ് ലഭിക്കുക.

English Summary: Weather Report Saturday October 29, 2022
Published on: 28 October 2022, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now