മലപ്പുറം കിഴക്കൻ മേഖല പാലക്കാട് ജില്ല തൃശൂർ തെക്ക് കിഴക്കൻ മേഖല എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾ എന്നിങ്ങനെ അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ ഉച്ചക്ക് ശേഷമോ രാത്രിയിലോ ആയി ലഭിച്ചേക്കും. വയനാട് ജില്ലയിൽ ഒറ്റപെട്ട നേരിയതോ ഇടത്തരം മഴയ്ക്കോ സാധ്യത*
എറണാകുളം തൃശൂർ മലപ്പുറം പാലക്കാട് ആലപ്പുഴ ജില്ലകളിൽ രാത്രി ഒറ്റപെട്ട മഴ ലഭിച്ചേക്കാം
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?
Malappuram East Region, Palakkad District, Thrissur South East Region, Ernakulam to Thiruvananthapuram districts, etc. may receive rain with thunder in afternoon or night. Chance of isolated light to moderate rain in Wayanad district*
Ernakulam, Thrissur, Malappuram, Palakkad, Alappuzha districts may receive isolated rain at night