Updated on: 4 December, 2020 11:19 PM IST

പെൻഷൻ ലഭിക്കുന്നതിനായി എല്ലാ വർഷവും നവംബർ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. കൊറോണ പ്രതിസന്ധികൾ മുൻപിൽ കണ്ട് നവംബർ 30 ൽ നിന്ന് സർട്ടിഫിക്കറ്റ് നൽകേണ്ട കാലാവധി കേന്ദ്രം ഡിസംബർ 31 വരെ ഉയർത്തിയിട്ടുണ്ട്.

ഇതിനായി എസ്.ബി.ഐ. പെൻഷൻ സേവ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. നിരവധി സേവനങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്. എസ്.ബി.ഐ യിൽ പെൻഷൻ അക്കൗണ്ട് ഉള്ളവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ജീവൻ പ്രമാൺ പത്ര ബാങ്ക് ശാഖകൾ വഴി സമർപ്പിക്കാവുന്നതാണ്.

ഉമാംഗ് ആപ്പ് വഴിയും, ഡിജിറ്റലായും അക്ഷയ കേന്ദ്രങ്ങൾ വഴിയും, ജീവൻ പ്രമാൺ പത്ര നൽകാവുന്നതാണ്.

English Summary: website for pension
Published on: 13 November 2020, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now