Updated on: 10 March, 2021 6:31 AM IST
നെൽവയൽ തണ്ണീർത്തട

കേരള നെൽവയൽ തണ്ണീർത്തട നിയമം,വരുന്നതിനു മുൻപ് വീട് നിർമ്മിക്കുകയും , 2008 ലെ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27A കൂട്ടിച്ചേർക്കുകയും ചെയ്തതിനുശേഷം നിലവിലെ ഭൂമി ക്രമവൽക്കരണം നടത്തേണ്ട ആവശ്യമുണ്ടോ?

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയിൽ കെട്ടിടനിർമാണ നടത്തുന്നതിന് section 27 A പ്രകാരം RDO ക്ക്‌ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2008 ൽ ഈ നിയമം വരുന്നതിനു മുമ്പ് ഭൂമിയുടെ സ്വഭാവ വ്യതിയാനം നടത്തുന്നതിന് കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ പ്രകാരം കളക്ടറിൽനിന്ന് അനുമതി വാങ്ങിയിരിക്കണം.

എന്നാൽ KLU clause 7 പ്രകാരം പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ESSENTIAL COMMODITIES ACT ന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ ഇല്ലെങ്കിൽ, സ്ഥല ഉടമയുടെ ഭൂവിനിയോഗം നിയമപരമായി കണക്കാക്കേണ്ടതാണ് . സെക്ഷൻ 27 A പ്രകാരമുള്ള അപേക്ഷ ഈ സന്ദർഭത്തിൽ ആവശ്യമില്ല. ഈ നിയമം വരുന്നതിനു മുൻപ് നിർമ്മാണം നടത്തിയ കെട്ടിടം നിയമപരമായി കണക്കാക്കേണ്ടതാണ്. Regularisation ആവശ്യമില്ല.

WP (C) 34791 2019 KHC

English Summary: When making houses in paddy fields : Steps to be taken while procuring
Published on: 10 March 2021, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now