കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾ മൂത്തകുന്നത്തും ചേറ്റുവയിലും നടത്തിയ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. മൂത്തകുന്നം കായലിൽ നിന്ന് ഒന്നര ടണ്ണും, ചേറ്റുവയിൽ നിന്ന് 350 കിലോ കല്ലുമ്മക്കായയുമാണ് വിളവെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യകൃഷി വ്യാപനത്തിന് രണ്ട് പുതിയ പദ്ധതികള്‍; പുന:ചംക്രമണ മത്സ്യകൃഷിയും കൂട് മത്സ്യകൃഷിയും
ശാസ്ത്രീയമായി ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ സിഎംഎഫ്ആർഐയിൽ നിന്ന് പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. സിഎംഎഫ്ആർഐയുടെ ATIC കൗണ്ടറിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 200 രൂപയാണ് വില. ഫോൺ 0484 2394867 (എക്‌സ്റ്റൻഷൻ 406).
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
Women farmers reap bumper harvest of green mussels
Women farmers in Moothakunnam and Chettuva have had a bumper harvest of green mussels under the guidance of Central Marine Fisheries Research Institute (CMFRI). Kudumbashree units reaped a total yield of 1.5 tonnes of mussels from Moothakunnam and 350 kg from Chettuva. They started farming in December last year in mussel farms (racks) made of bamboo poles.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡ് സ്ഥാപനത്തിന് പുതിയ കെട്ടിടം
After the harvest, the produce underwent depuration. In the depuration process also developed by the CMFRI, contaminants from gills and guts of mussels are removed using purified seawater.
Depurated mussel meat from the farms is available for sale at the CMFRI. It can be bought from the Agriculture Technology Information Centre (ATIC) counter from 10 am to 4 pm on all working days till the stock lasts (price: Rs 200 for a 250 gm packet)