Updated on: 4 December, 2020 11:19 PM IST

വെബിനാർ നാലിന്

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൂൺ നാലിന് വെബിനാർ സംഘടിപ്പിക്കും.

For registration please follow the link:

https://forms.gle/PYh3XBg4oJfHo9JH7

Organized by ENVIS Hub, Kerala State Council for Science

Technology and Environment (KSCSTE),  Environment

Department, Government of Kerala and Kerala State

Biodiversity Board

Sponsored by Ministry of Environment

Forest and Climate Change,

Govt of India

ജൈവവൈവിധ്യ സംരക്ഷണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്നതാണ് വിഷയം. രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ജൈവവൈവിധ്യ പരിപാലന സമിതികളിലെ ആദ്യത്തെ 100 പേർക്ക് പരിപാടിയിൽ പങ്കെടുക്കാം.

The first hundred people can become part of the webinar conducted by biodiversity board Kerala

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്ന വീട്ടിനകത്തും വീടിനോടു ചേർന്നുമുള്ള ജൈവസമ്പത്തിന്റെ വിവരശേഖരണവും രണ്ടാം ഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും.

ജൂൺ അഞ്ച് മുതൽ 30 വരെ ഇതിനായി പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിൽ ജൈവവൈവിധ്യത്തിന്റെ ചിത്രങ്ങളും ബന്ധപ്പെട്ട വിവരണങ്ങളും നൽകാം.

Website meant for uploading photos and matter regarding biodiversity is active from June 5th to 30 th.

ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകിയ വ്യക്തികൾക്കു പ്രോത്സാഹനം നൽകും. എൻട്രികൾ  shorturi.at/sFMR8 ൽ സമർപ്പിക്കാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകസമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കുഫോസ്സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കുഫോസ്

English Summary: World environment day celebration (1)
Published on: 04 June 2020, 04:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now