ജീവനുള്ള കായൽ മൽസ്യം കർഷകരിൽ നിന്നും നേരിട്ട് കൊച്ചിയിൽ വാങ്ങാം എറണാകുളം ഹൈകോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിൽ കർഷകർ ഉദ്പാദിപ്പിച്ച കായൽ മൽസ്യങ്ങൾ നേരിട്ട് വാങ്ങാൻ അവസരം.Live lake fish can be purchased directly from farmers in Kochi Opportunity to purchase backwater fish produced by farmers directly at the Central Marine Fisheries Research Institute near the Ernakulam High Court
എറണാകുളം കായലുകളിൽ കൂടു മൽസ്യ കൃഷിയിൽ വിളവെടുത്ത കാളാഞ്ചി, കരിമീൻ, ചെമ്പല്ലി എന്നിവയാണ് ജീവനോടെ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യം കെ വി കെ ഒരുക്കിയിരിക്കുന്നത്.
കർഷകരിൽ നിന്നും ഉപഭോകതാക്കളിലേക്ക് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ഉദ്യമത്തിന്റെ മറ്റൊരു ഉദ്ദേശ്യം .രാവിലെ 9 .30 മുതൽ വൈകീട്ട് 7 മാണി വരെ ഈ വിപണി പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8281757450
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിക്കായ് അപേക്ഷ നല്കാം