Updated on: 25 March, 2021 11:28 AM IST
ബി പി എൽ വിഭാഗത്തിലെ യുവതീ യുവാക്കൾക്കാണ് പരിശീലനം നൽകുക.

കേരള സർക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ വിനായക മിഷൻ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന "യുവകേരളം" സൗജന്യ തൊഴിൽ പരിശീലനം.

ഗ്രാമീണ മേഖലയിലെ പതിനെട്ടിനും 35 നും ഇടയിൽ പ്രായമുള്ള ബി പി എൽ വിഭാഗത്തിലെ യുവതീ യുവാക്കൾക്കാണ് പരിശീലനം നൽകുക.

 

 

 


പരിശീലന കേന്ദ്രം

പട്ടികജാതി, പട്ടിക വർഗ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ട് സൗജന്യ കമ്പ്യൂട്ടർ , ഇഗ്ലീഷ് , വ്യക്തിത്വ വികസന പരിശീലനവും നൽകുന്നു.സൗജന്യ യൂണിഫോം, ഭക്ഷണം, താമസം എന്നിവ ലഭ്യമാക്കും.

ആവശ്യമായ രേഖകൾ


1.ഫോട്ടോയുടെ 6 കോപ്പികൾ
2. സർട്ടിഫിക്കറ്റ്
3.റേഷൻ കാർഡ്
4.ആധാർകാർഡ്
5.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ,
6.വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ ഇവയും സമർപ്പിക്കണം.

കോഴ്‌സുകൾ

Refrigerator &AC Field Engineer

യോഗ്യത: എസ് എസ് എൽ സി , പ്ലസ് 2 , കാലാവധി 4 മാസം

E&B Service- Steward

വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി,കാലാവധി 4 മാസം

Geriatric Aide

വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി,കാലാവധി 3 മാസം

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പു വരുത്തുന്നു. കേന്ദ്ര ഗവണ്ന്മെന്റിന്റെ അംഗീകാരത്തോടുകൂടിയുള്ള SSC സർട്ടിഫിക്കറ്റ് നൽകുന്നു.

Phone: 8075464702(Mobilizer)

          9746841465(Centre Manager)

English Summary: Yuva Kerala - Kudumbasree's free job training
Published on: 25 March 2021, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now