1. News

ബ്രഹ്മഗിരി മീറ്റ് പ്രോഡക്ട്സിൽ  തൊഴിലവസരങ്ങൾ 

കാർഷിക മേഖലയിലെ സഹകരണ സ്ഥാപനമായ  ബ്രഹ്മഗിരി ഡെവല പ്മെന്റ്  സൊസൈറ്റിയുടെ മലബാർ മീറ്റ് പ്ലാന്റിലേക്കു 30 തസ്തികകളിലേക്കായി 350 ഉദ്യോഗാർത്ഥികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Saritha Bijoy
brahmagiri
കാർഷിക മേഖലയിലെ സഹകരണ സ്ഥാപനമായ  ബ്രഹ്മഗിരി ഡെവല പ്മെന്റ്  സൊസൈറ്റിയുടെ മലബാർ മീറ്റ് പ്ലാന്റിലേക്കു 30 തസ്തികകളിലേക്കായി 350 ഉദ്യോഗാർത്ഥികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഏപ്രിൽ 7 വരെ അപക്ഷകൾ സ്വീകരിക്കും. എഴുത്തു പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അസിസ്റ്റന്റ് ജനറൽ മാനേജർ 1, ഫിനാൻസ് ഓഫീസർ 1, അക്കൗണ്ടന്റ് 3 , പി ആർ ഓ 1, ഓഫീസിൽ അസ്സിസ്റ്റന്റ് . ഡി ടി പി ഓപ്പറേറ്റർ, അസി എച് ആർ1, എച് ആർ എസ്‌സിക്യൂട്ടീവ് , അറ്റൻഡർ , മാർക്കറ്റിംഗ് എസ്‌സിക്യൂട്ടീവ് , ഡ്രൈവർ  , പ്രൊഡക്ഷൻ മാനേജർ, അസി പ്രൊഡക്ഷൻ മാനേജർ സ്റ്റോർ കീപ്പർ, സ്റ്റോർ മാനേജർ ആൻഡ് ഡിസ്ട്രിബൂഷൻ അസിസ്റ്റന്റ് , ബുച്ചർ , അസി ബുച്ചർ ,പ്രൊഡക്ഷൻ സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്‌ , പാക്കിങ് സ്റ്റാഫ് ഇലക്ട്രോണിക്സ്   വിഭാഗത്തിലേക്കുള്ള ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ . വിശദമായ വിജ്ഞാപനവും അപേക്ഷയും www . brahmagiri .org , www .malabarmeat  .org . അപേക്ഷാ ഫോറത്തിന്റെ പ്രിന്റെടുത്തു പൂരിപ്പിച്ചു , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അപേക്ഷിക്കണം.  അപേക്ഷിക്കേണ്ട അഡ്രെസ്സ് ബ്രഹ്മഗിരി ടെവേലോപ്മെന്റ്റ് സൊസൈറ്റി , മലബാർ മീറ്റ്  , പി ബി no 9, സുൽത്താൻ ബത്തേരി പി ഓ, വയനാട് 673592. ഫോൺ - 
9744 263111 
English Summary: job vacancy at Brahmagiri Meet Products

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds