Updated on: 13 July, 2020 5:02 PM IST
we help group

കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ പരിചയസമ്പന്നരായ ആളുകളെ കിട്ടാത്തവരെ സഹായിക്കുവാൻ പുതിയ സംവിധാനമൊരുക്കി ചേർത്തല കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്.ജോലി തിരക്കുമൂലം പലപ്പോഴും വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമായാണ് വീ ഹെൽപ്പ് എന്ന പേരിൽ യുവാക്കളുടെ ഗ്രൂപ്പുണ്ടാക്കിയിട്ടുള്ളത്.

ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുടിവെള്ളടാങ്കുകൾവൃത്തിയാക്കുന്നതിന് മുന്നൂറു രൂപയാണ് ഈടാക്കുന്നത്.ബാങ്ക് നൽകിയ വായ്പ ഉപയോഗിച്ചാണ് ഇവർ ഉപകരണങ്ങൾ വാങ്ങിയത്.

we help group

ടൂറിസ്റ്റ് വാഹനങ്ങൾ ഓടിച്ചിരുന്ന യുവാക്കൾ ചേർന്ന് രൂപീകരിച്ചതാണ്  വീ ഹെൽപ്പ് ഗ്രൂപ്പ്. ( we help group) കൊറോണ മൂലം ജോലി ഇല്ലാതായവരാണിവർ.മുറി തുടക്കുന്നതിനും മുറ്റം വൃത്തിയാക്കുന്നതിനും ഷീ ഫ്രണ്ട്‌ലി ( she friendly) എന്ന പേരിൽ വനിതകളുടെ ഗ്രൂപ്പ് സേവനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 75 60894566 എന്ന നമ്പറിൽ വിളിക്കാം. he We Help Group was formed by youths who were driving tourist vehicles. now they are unemployed because of Corona. A group of women serve as she friendly to clean up the room and clean the courtyard. For more information, call 75 60894566.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാന്താരി വിപ്ലവവുമായി കണമല സർവീസ് സഹകരണ ബാങ്ക്

English Summary: People come from the bank's "We Help" to wash the drinking water tank
Published on: 13 July 2020, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now