Updated on: 16 May, 2021 12:44 AM IST
ഞാറ്കാലി കഞ്ഞി

കൊറോണയ്ക്ക് പ്രതിരോധം ഒരു നാടൻ ഭക്ഷണം (മരുന്ന് )
ഞാറ്കാലി കഞ്ഞി"

ആവശ്യമായവ

ഒരു കപ്പ് അരി
തറയിൻ പടർന്ന് കിടക്കുന്ന കുരുമുളക് വള്ളി
കരിപ്പോട്ടി - ഒരു കഷണം
ചുക്ക് / ഇഞ്ചി ഒരു കഷണം

തയ്യാറാക്കുന്ന വിധം

അരി, ചതച്ച കുര്മുളക് വള്ളി, ചുക്ക് / ഇഞ്ചി ഒരുമിച്ച് വേവിച്ച് കൂടെ കരിപ്പോട്ടി ചേർക്കണം.
ഇത് 3 ദിവസം രാത്രി കഴിച്ച് നോക്കൂ. നല്ല പ്രതിരോധ ശക്തി ശരീരത്തിന് ലഭിക്കും.
നൂറ്റാണ്ട് കളായി തെക്കൻ തിരുവിതാംകൂർ പനി വരുമ്പോൾ കഴിക്കുന്ന ഒരു മരുന്ന് കഞ്ഞിയാണ്. നല്ല വിയർക്കും. കഫം മാറും.

പരീക്ഷിച്ച് നോക്കൂ. കോവിഡ് വരില്ല. ഇൻഫ്ളുവൻസ പടർന്ന സമയത്ത് രോഗികൾ ഇത് കഴിച്ചിരുന്നു. അസുഖം മാറിയതിന് നിരവധി അനുഭവസ്ഥർ ഉണ്ട്

സമ്പാദകൻ
വെങ്ങാനൂർ ഗോപകുമാർ

English Summary: For stopping corona a traditional recipe is there
Published on: 16 May 2021, 12:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now