കാലിച്ചന്തകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കച്ചവട സങ്കേതമാണ്. കാലിവളര്‍ത്തുന്നവര്‍ മൃഗങ്ങളെ വാങ്ങാനും വില്‍ക്കാനും ഈ ചന്തകളെയാണ് ആശ്രയിക്കുക. മറ്റെല്ലാ മേഖലയിലും എന്നപോലെ ഇവിടെയും ഇടനിലക്കാരുണ്ട്. അവരെ തരവുകാര്‍ എന്നാണ് പറയുക. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കുള്ള ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അവര്‍ നേട്ടം കൊയ്യുകയും ചെയ്യും. 30-40 വര്‍ഷം മുന്നെ കേരളത്തിലുണ്ടായിരുന്ന കന്നുകാലിച്ചന്തകളുടെ പ്രാധാന്യം ഇന്ന് അസ്തമിച്ചിരിക്കയാണ്. കാലികളെ വാങ്ങുന്നതിലും വില്‍ക്കുന്നതിലുമെല്ലാം സമീപനങ്ങള്‍ മാറിയിരിക്കുന്നു. സര്‍ക്കാര്‍ സബ്‌സിഡി വേണമെങ്കില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള പശുക്കളെ വാങ്ങണം, അത് പലപ്പോഴും തമിഴ്‌നാട്ടില്‍ നിന്നാകും വാങ്ങേണ്ടത്.
കച്ചവടത്തിലെ ഭാഷ
മൃഗക്കച്ചവടം രസകരമായ ഏര്‍പ്പാടാണ്. പലപ്പോഴും സംഭാഷണം തന്നെ കുറവായിരിക്കും. മൃഗത്തെ കണ്ട് ഗുണങ്ങള്‍ മനസിലാക്കിയശേഷം കൈകള്‍ ചേര്‍ത്തു പിടിച്ച് വിരലുകൊണ്ട് അടയാളപ്പെടുത്തുന്ന ചില മുദ്രകളാണ് വില നിശ്ചയിച്ചിരുന്നത്. കരുനാഗപ്പള്ളിയില്‍ മാരാരിത്തോട്ടത്തുളള കാളച്ചന്തയില്‍ ഞാന്‍ ഇത് നേരിട്ട് കണ്ടിട്ടുണ്ട്. 50 വര്‍ഷങ്ങള്‍ക്കു മുന്‍പൊക്കെ നൂറുകണക്കിന് മൃഗങ്ങളായിരുന്നു ചന്തയില്‍ വന്നിരുന്നത്. രാവിലെ നാല് മണിക്കൊക്കെ തുടങ്ങുന്ന ചന്ത പന്ത്രണ്ട് മണിയോടെ അവസാനിക്കും. പൊള്ളാച്ചി തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ പശുക്കളും കാളകളുമൊക്കെയായി വരും. ആഴ്ചയില്‍ ഒരു ദിവസമായിരുന്നു ചന്ത. സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് ചന്തയായി ഉപയോഗിച്ചിരുന്നത്. ഇവിടെ ആട്-മാടുകള്‍ക്ക് പ്രവേശിക്കാന്‍ ഫീസും ഈടാക്കിയിരുന്നു.
തമിഴ്നാട് ചന്തകള്‍ സജീവം
Cattle markets that loosing its relevance in Kerala ,but keeps momentum in TN
Cattle markets are a centuries-old tradition of trading . Livestock farmers depend on these markets to buy and sell animals. Here, as in all other areas, there are intermediaries. Call them 'tharavukaar' . They reap the benefits without the hassle of raising animals. The importance of the cattle market that existed in Kerala 30-40 years ago has waned today. Attitudes towards buying and selling cattle have changed. If you want a government subsidy, you have to buy cows as prescribed by the department, which is often from Tamil Nadu.
The animal trade is an interesting arrangement. Often the conversation itself is lacking. After seeing the animal and understanding its qualities, the price was determined by holding the hands together and marking on the palm with the fingers. I have seen this first hand at the cattle market at Mararithottam in Karunagapally,Kollam district,Kerala. About 50 years ago, hundreds of animals came to the market. The market starts at 4 am and ends at 12 noon. Even from distant places like Pollachi, people came with cows and bulls. The market was functioned weekly once. Private land was used as a market. Fees were also charged for entry of cattle here.
Although it is becoming alien in Kerala, the markets are very active in Tamil Nadu. Manapparai in Trichy is one such famous market. Farmers come here from Madurai, Dindigul, Sivaganga, Theni and Trichy. The arrival of sheep increases during the festive seasons. Usually a thousand sheep reach the market. But up to 5,000 sheep reached the Diwali market. This time the price increased by up to 20%. Goats are mostly bought by meat sellers. The goat, which normally sold for Rs 5,000, sold in the Diwali market for Rs 6,000-6,500. Samayapuram and Thayanur markets are usually held on Saturdays. Since Diwali is a Saturday, the market was called on Friday and many people attended. The Ettaiyapuram Goat Market in Thoothukudi is another important market. There was a trade of Rs 6 crore here on the eve of Diwali. 12000 sheep were sold. A full grown goat can fetch up to Rs 13,000. However, farmers said the price was 15-20% lower than the normal Diwali price. The market is usually held on Saturdays. In normal weeks, the trade will be between Rs 50 lakh and Rs 1 crore. People come to the market even from Chennai. The trade during Christmas, Ramadan, Bakrid and Pongal will be around Rs 3 crore
മത്സ്യമേഖലയില്‍ മൂല്യവര്‍ദ്ധനവ് അനിവാര്യം