Updated on: 10 May, 2021 7:30 PM IST
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.

കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു.

ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രിവരെയാണ് ഫൈബര്‍ തോണി വാടകയ്ക്ക് നൽകേണ്ടത്.

ഈ കാലയളവിൽ വള്ളങ്ങൾ വാടകയ്ക്ക് നൽകാൻ താല്‍പര്യമുളള വളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ മെയ് 21 ന് ഉച്ച 3.30-നകം ബേപ്പൂര്‍ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം.

കവറിനു പുറത്ത് '2021 ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിനുളള ക്വട്ടേഷന്‍ ' എന്ന രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.For more details call: 0495-2414074

English Summary: Fiber Boat: Quotation Invited.
Published on: 10 May 2021, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now