Updated on: 12 October, 2020 10:34 AM IST

ഹൈടെക് ആട് ഫാം - High Tech Goat Farm
Booking Number: +91 8590600218
Toll Free Number (India): 1800 890 2391

40 ആട് വരെ വളർത്താൻ പറ്റുന്ന ആധുനിക കൂടും 6 മാസത്തിൽ കൂടുതൽ പ്രായമുള്ള മലബാറി ഇനത്തിൽപെട്ട 20 ആടും (19 പെണ്ണാടും 1 മുട്ടനാടും) ആടിനുള്ള ഇൻഷുറൻസും 20 സെൻറ് സ്ഥലത്ത് കൃഷി ചെയ്യാനുള്ള തീറ്റ പുൽ ഉൾപ്പെടെ 3,75,000/- രൂപക്ക് (including tax transportation and installation) കേരളത്തിൽ എവിടെയും എത്തിച്ചു തരുന്നു. തുറന്നു വിടാതെ വളർത്തുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ കൂട്ടിൽ മുട്ടനാടിനും ഗർഭിണി ആടിനും ആട്ടിൻ കുട്ടികൾക്കും വെവ്വേറെ അറകൾ ഉണ്ട്.

Modern cages of 40 goat and 20 goat (19 female and 1 male) of malabari aged 6 months are being transported anywhere in Kerala for Rs.3,75,000/- including 20 cents of farming grass. This cage is arranged in a manner that is rearing can be done without letting it go open and has separate chambers for male, pregnant goat and lambs.

വേസ്റ്റ് കളക്ഷൻ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. തറയിൽ നിന്നും 6 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മറ്റു മൃഗങ്ങളിൽ നിന്നുമുള്ള ആക്രമണം ഉണ്ടാകില്ല. ഈ കൂടിൽ ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനവും ഫീഡറും കൂട്ടിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു. പൂർണമായും അടച്ചുറപ്പുള്ള രീതിയിലാണ് ഈ കൂടു ചെയ്തിരിക്കുന്നത്. ആടിനെ വളർത്താനുള്ള പരിശീനലനവും നൽകുന്നു.

കർഷകന്റെ നേട്ടങ്ങൾ ?

1 . Health Certified Goats with 1 Year Insurance
2 . Value Assurance - ഈ ഫാർമിൽ നിന്നുമുള്ള 6 മാസം പ്രായമായ ആടുകളെ ഞങ്ങൾ ഒരു കിലോക്ക് 400 രൂപ എന്ന നിരക്കിൽ തിരിച്ചെടുക്കുന്നതാണ്. നല്ലൊരു മാർക്കറ്റ് കര്ഷകന് കണ്ടെത്താൻ കഴിഞ്ഞാൽ അവിടെ വിൽക്കുകയും ചെയ്യാവുന്നതാണ്.
3 . തുറന്ന് വിടാതെ വളർത്താൻ പറ്റുന്ന ആധുനിക കൂടായതിനാൽ കർഷകർക്ക് ആട് പരിപാപാലനം സുഗമമായി മാറും.

ഈ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ വിളിക്കു: +91 8590600218 അല്ലെങ്കിൽ വാട്സ്ആപ് ചെയ്യൂ +91 9400585947

Our services available all over Kerala
Location of Project shown in this Post: Kottarakkara, Kollam

ആട് വളർത്തലിന് 1ലക്ഷം രൂപ

ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ

ചെറിയൊരു സംരംഭമായി തുടങ്ങാം ആട് 

ആട് വളർത്തൽ സംരംഭമായി

English Summary: Goat distribute all over kerala with insurance kjoct1220mn
Published on: 12 October 2020, 10:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now