Entrapreneurship Development and Employment Generation(EDEG )
നാഷണൽ ലൈവ്സ്റ്റോക് മിഷൻ EDEG പദ്ധതിക്ക് NABARD അനുമതി ആയി
ഈ വർഷം കേരളത്തിന് ജനറൽ 2.289 കോടി, ST - 5.42 lakh SC- 60.34 lakh അനുവദിച്ചു
സബ്‌സിഡി -
APL 25%
BPL/SC/ST - 33.33%
ഗുണഭോക്താക്കൾ
1.വ്യക്തിഗത കർഷക സംരംഭകർ
2. Co-ഓപ്പറേറ്റീവ്സ്
3. NGOs
4. കമ്പനീസ്
5. SHG
6. JLG
7. Organized / un.org. group
ബാങ്ക്കൾ
1. കൊമേർഷ്യൽ ബാങ്ക്
2. സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക് )
3.കാർഷിക ഗ്രാമവികസന ബാങ്ക്
4. അർബൻ ബാങ്ക്
പ്രധാന പദ്ധതികൾ -ബ്രാക്കറ്റിൽ റിപ്പയ്മെന്റ് പീരിയഡ്
1. PVCF (poultry Venture Capital Fund ) -(5-9 years)
2. IDSRR - Integrated Development of small Ruminants&Rabbits (9 year)
3. Salvaging of male buffaloe calves (SMBC) 4-6 years
4. Pig Development (PD) 5-6 years
3 വർഷം സബ്‌സിഡി ലോക്കിങ് ആയിരിക്കും സബ്‌സിഡി ബാക് എൻഡഡ് ആണ്
പദ്ധതികളും എണ്ണം, പരമാവധി സബ്‌സിഡിയും. APL ന്റെ 25% സബ്‌സിഡി കണക്കിൽ ആണ് താഴെ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് (BPL/SC/ST - 33.33% ഉണ്ട് )
1. കാട /താറാവ് /ടർക്കി /ഗിനി ബ്രീഡിങ് ഫാം - 7.5 lakh
2.Central grower unit -16000? ബാച്ച് - 10 lakhs
3. മുട്ടക്കോഴി -20,000 യൂണിറ്റ് - 2 lakh / 2000 എണ്ണം (20 lakh ) ഒരു മുട്ടക്കോഴിക്ക് 100 രൂപ സബ്‌സിഡി
4. ഇറച്ചിക്കോഴി -20, 000 യൂണിറ്റ് - 0.56 lakh / 2000 എണ്ണം (11.2 lakh ) ഒരു ഇറച്ചിക്കോഴിക്ക് 56 രൂപ 5. സബ്‌സിഡി
5. കാട /താറാവ് /ടർക്കി /ഗിനി Rearing - 5 lakh - യൂണിറ്റ് സൈസ് അനുസരിച്
6. ഫീഡ് മിക്സിങ് യൂണിറ്റ് - 1ton / മണിക്കൂർ - 4 ലക്ഷം
7. Trans.വെഹിക്കിൾ (open cage) - 2 lakh
8. Trans.വെഹിക്കിൾ (Refrigerated ) - 3.75 lakh
9. Retail Outlet ( Dressing unit ) - 2.5 lakh
10. Marketing Outlet ( Marketing unit ) - 3.75 lakh
11. മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റ് - 2.5 lakh
12. കോൾഡ് സ്റ്റോറേജ് (Poultry ) - 2.5 lakh
13. Egg/ ബ്രോയ്ലർ cart - 3750 roop
14. ആട് (10 fm+1 male ) - 12500 രൂപ പരമാവധി 4 യൂണിറ്റ് 44 എണ്ണം )
15. ആട് (100 fm+5 male ) - 2.5 ലക്ഷം രൂപ പരമാവധി 4 യൂണിറ്റ് 44 എണ്ണം )
16. മുയൽ (15 fm+5 male ) - 75, 000 രൂപ പരമാവധി 4 യൂണിറ്റ് 44 എണ്ണം )
17. പന്നി (3 fm+1 male ) - 25, 000 രൂപ പരമാവധി 4 യൂണിറ്റ് 16എണ്ണം )
18. പന്നി ബ്രീഡിങ് (20 fm+4 male ) - 25, 2 ലക്ഷം രൂപ
19. Chilled Retail pork ഔട്ട്ലെറ്റ് - 3 lakh
20. പോത്ത് വളർത്തൽ - 25 എണ്ണം - 6250 രൂപ /പോത്ത്
21. പോത്ത് വളർത്തൽ - 26- 200 എണ്ണം - സബ്‌സിഡി 6000 രൂപ /പോത്ത്
22. പോത്ത് വളർത്തൽ - 201- 2000 എണ്ണം - സബ്‌സിഡി 3125 രൂപ /പോത്ത്
Waste മാനേജ്മെന്റ്
1. ബിൽഡിംഗ് - 25 ലക്ഷം
2. പ്ലാന്റ് & machinary -25 ലക്ഷം
3. Utility eqpts - 15 ലക്ഷം
5 pre ഓപ്പറേറ്റിംഗ് എക്സ്പെൻസ് - 5 ലക്ഷം
7. Working ക്യാപിറ്റൽ - pre ഓപ്പറേറ്റിംഗ് എക്സ്പെൻസ് - 5 ലക്ഷം
6. ഫീഡ് & Fodder സ്റ്റോറേജ് - 12 ലക്ഷം
7. EQPTS.FOR ഹാൻഡ്‌ലിംഗ് ഫീഡ്സ് & @ഫോഡർ
Animal Husbandary Infrastructure Development Fund (AHIDF)
ഈ വർഷം ആദ്യമായി വന്ന പദ്ധതിയാണ്. പാൽ -ഇറച്ചി സംസ്കരണം, മൂല്യവർധനം, ഉൽപ്പന്നവൈവിദ്യ വൽക്കരണം. കയറ്റുമതി പ്രോത്സാഹനം, ഫീഡ് പ്ലാന്റ്, TMR, മിനറൽ മിക്സ്ർ, സൈലേജ് നിർമാണം, ടെസ്റ്റിംഗ് lab, ETP സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ ഫണ്ട് അനുവദിക്കും.
പ്രൊജക്റ്റ് ന്റെ 90% ലോൺ അനുവദിക്കും. ലോൺ പലിശ അതാത് ബാങ്ക് നിശ്ചയിക്കുന്നതായിരിക്കും.
വ്യക്തിഗത സംരംഭകർ, MSME (Micro Small &Medium Enterprises ), പ്രൈവറ്റ് കമ്പനികൾ, FPOs തുടങ്ങിയവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം.
കൃത്യമായി തിരിച്ചടക്കുന്നവർക്ക് NABRD 3% പലിശ സബ്‌സിഡി അനുവദിക്കും.
പദ്ധതിക്ക് വേണ്ട വളരെ ലളിതമായ അപേക്ഷയും പ്രൊജക്റ്റ് റിപ്പോർട്ട് മോഡൽ ഉം NABARD സൈറ്റിൽ ഉണ്ട്. സ്വന്തമായി അപേക്ഷയും പ്രൊജക്റ്റ് ഉം തയ്യാറാക്കാവുന്നതേയുള്ളൂ
ഞാൻ തയ്യാറാക്കിയ മാതൃക പ്രൊജക്റ്റ്, അപേക്ഷ ഗ്രൂപ്പിൽ ഇടാം
Phone- 9447852530