Updated on: 27 May, 2021 12:31 AM IST
ഗ്രോസ്റ്റർ മുട്ടക്കോഴികൾ

വർഷം 260 മുട്ട വീതം രണ്ടരക്കൊല്ലം മുട്ടയിടുന്ന അത്യുല്പാദന ശേഷിയുള്ള മൂന്നര മാസം പ്രായമായ ഗ്രോസ്റ്റർ മുട്ടക്കോഴികൾ വിൽപ്പനക്ക്. തിരുവനന്തപുരം മുതൽ പാലക്കാട് വരെ വിതരണം ഉണ്ടാകും. മുട്ട ഉത്പാദനത്തിന് ശേഷം ഇവയെ ഇറച്ചിക്കും ഉപയോഗിക്കാം. 3 മുതൽ 4 കിലോ വരെ തൂക്കം ഇവക്ക് ലഭിക്കും. വളരെ സ്വാദിഷ്ടമായ നാടൻ കോഴിയുടെ ഗുണമാണ് ഇവയുടെ മാംസത്തിന്. ഏതു തരം തീറ്റയും വീട്ടിലെ അടുക്കാലമുറ്റത്തെ വേസ്റ്റുകളും നൽകി വളർത്താൻ കഴിയും. മൂന്നര മാസം പ്രതമായ ഇവ രണ്ടു മാസം കഴിയുന്നതോടെ മുട്ടയിടും. വാക്സിനേഷൻ കഴിഞ്ഞ തിനു പുറമെ cfcc യുടെ മെഡിക്കൽ കിറ്റും സൗജന്യമായി ലഭിക്കും. ലോക്ക്ഡൗണിൽ ലോക്ക് ആയി പോകുന്ന സമയത്തു ഇത്തരം വരുമാന.മാർഗങ്ങൾ ചെയ്യുന്നത് കൂടുതൽ നല്ലതാണ്.

ബുക്കിങ്ങിന് ഫോണ്‍ : 9495722026, 9495182026, 8281013524
ഓണ്‍ലൈന്‍ ബുക്കിംഗിന് : www.cfcc.in

കേരളത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് തടസ്സം ആ മേഖലയിലെ ഉറവിട തലത്തിലുള്ള കള്ള നാണയങ്ങളാണ്. രോഗബാധിതവും ഗുണനിലവാരവും തദ്ദേശീയമല്ലാത്തതും, വിലകുറഞ്ഞതുമായ ഇനങ്ങളുടെ വിതരണവും വിപണനവും നടത്തുകവഴി സുസ്ഥിരമായ കര്‍ഷക ലാഭം നേടിയെടുക്കാന്‍ കഴിയാതെ പോകുന്നു.

വിശ്വാസ കേന്ദ്രമായി മാറാന്‍ സി.എഫ്.സി.സി- Most trustable brand CFCC

ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരമാണ് തദ്ദേശീയമായ ഇനങ്ങളുടെ പ്രോത്സാഹനത്തിനും അതിനുശേഷമുള്ള ആരോഗ്യ പരിചരണത്തിനും കാര്‍ഷിക പിന്‍താങ്ങലും ലക്ഷ്യം വെച്ചുകൊണ്ട് ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും സര്‍വ്വോപരി മികച്ച കര്‍ഷകനുമായ ശ്രീമാന്‍ പി.ജെ. ജോസഫ് സി.എഫ്.സി.സി. യെ രാജ്യത്തിനായി സമര്‍പ്പിച്ചത്.

കാര്‍ഷിക മേഖലയിലെ സമഗ്രവും സുസ്ഥിരവുമാര്‍ന്ന വളര്‍ച്ചക്ക് തദ്ദേശീയവും തനതു ജനുസില്‍പ്പെട്ടവയുമായ മൃഗപരിപാലനവും കൃഷി രീതികളുമാണ് അനിവാര്യമെന്ന് സന്ദേശമാണ് സി.എഫ്.സി.സി. മുന്നോട്ടു വെക്കുന്നത്.

കുടുംബശ്രീ, ജനശ്രീ, സ്വയം സഹായ സംഘങ്ങള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവയുടെയെല്ലാം വിശ്വാസ കേന്ദ്രമായി മാറാന്‍ സി.എഫ്.സി.സി. ക്ക് ഈ കുറച്ചു നാളുകള്‍കൊണ്ട് കഴിഞ്ഞിരിക്കുന്നു.

വിവിധ സ്ഥലങ്ങളിലായി വിഭാവന ചെയ്തിരിക്കുന്നു കോ ഫാമിങ്ങ് സെന്ററുകളിലൂടെയാണ് സി.എഫ്.സി.സി. യുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കോ ഫാമിങ്ങ് എന്ന ആശംയം കേരളത്തില്‍ നടപ്പിലാക്കുന്ന ആദ്യ കാര്‍ഷിക സംരംഭം ആണ് സി.എഫ്.സി.സി.

  • സ്ഥല ദൗര്‍ലഭ്യം നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വസ്തമായ ഉറവിട ശ്രോതസ്സായി മാറാന്‍ സി.എഫ്.സി.സി. അവലംബിച്ച മാര്‍ഗ്ഗമാണ് കോഫാര്‍മിങ്ങ് സെന്ററുകള്‍. ഇതിലൂടെ നിരവധി കര്‍ഷകരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുസ്ഥിരതയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി.എഫ്.സി.സി.ക്ക് കഴിഞ്ഞു.

കേരളത്തിന്റെ ഔദ്യോഗിക ഇനമായ തലശ്ശേരി നാടന്‍ കോഴികള്‍, മുട്ടക്കോഴികള്‍ ആയ ഗ്രാമശ്രീ, ഗ്രാമപ്രിയ, ഔഷധ ഗുണം ഉള്ള കടക്കനാഥ് (കരിംകോഴി), പച്ചക്കറി തൈകള്‍, വിത്തുകള്‍, മൃഗപരിപാലന മേഖലയിലെ വിവിധ ഇനങ്ങള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കാനുള്ള വലിയ പരിശ്രമത്തിലാണ് സി.എഫ്.സി.സി.

ഈ കൊറോണ കാലഘട്ടത്തില്‍ അതാതു വീടുകളിലും പ്രോജക്ട് സ്ഥലങ്ങളിലും എത്തിച്ചുകൊടുത്തുകൊണ്ടാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി സി.എഫ്.സി.സി. പ്രവര്‍ത്തിച്ചത്. കര്‍ഷകര്‍ക്ക് ആവശ്യമായവയെ നിങ്ങളുടെ കര്‍ഷക ഇടങ്ങളിലേക്ക് സി.എഫ്.സി.സി. അവരുടെ കോഫാമിങ്ങ് സെന്ററിലൂടെ എത്തിച്ചു തരുന്നു.

ന്യൂട്രീഷനല്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി അഥവ നാഫ്പി എന്ന സപ്ലിമെന്റ് ഫുഡ് ( Nafpi supplement food)

2021 ഫെബ്രുവരിയില്‍ ചിറ്റിലപ്പിള്ളി ഫാം കെയര്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത ന്യൂട്രീഷനല്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി അഥവ നാഫ്പി എന്ന സപ്ലിമെന്റ് ഫുഡ് വളരെ വിലക്കുറവും ഏറെ ഗുണകരവുമായതാണെന്ന് തെളിയിക്കുന്നു. വിവധ ബ്രാന്റിലുള്ള തീറ്റകള്‍ കൊടുത്തിട്ടും കാല്‍സ്യത്തിന്റെയും വൈറ്റമിനുകളുടെയും മറ്റ് ധാതുലവണങ്ങളുടെയും കുറവ് ഇന്ന് നമ്മുടെ കോഴികള്‍ നേരിടുന്നത് സര്‍വ്വസാധരണമാണ്.

അതുകൊണ്ട് തന്നെ മുട്ടയുത്പാദനത്തിലേക്കുറവും തൂവലുകള്‍ പോകുന്നതും, മുട്ടയുടെ വലിപ്പ വിത്യാസവും, തോടിനുകട്ടിയില്ലാത്ത മുട്ടകള്‍ ഇടുന്നതും ആയുസ്സെത്താതെ തന്നെ കോഴികള്‍ മുട്ടയുത്പാദനം നിലച്ചുപ്പോകുന്നതുമൊക്കെ പൗള്‍ട്രിമേഖലയിലെ നിത്യേനയുള്ള പ്രശ്‌നങ്ങളായി വരുന്നു. ഇതിനെല്ലാം പരിഹാരം എന്നോണം നാം തീറ്റക്കുപുറമെ വിലക്കൂടിയ സപ്ലിമെന്റുകളെയും ആശ്രയിക്കേണ്ടി വരുന്നു. ഇത് വരുമാനം നഷ്ടത്തിനും കോഴിവളര്‍ത്തല്‍ ദുഷ്‌ക്കരമാണെന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

ഈ പ്രശ്‌നത്തിനുള്ള പരിഹാരമെന്നോണം ആണ് സി.എഫ്.സി.സി. തീറ്റയായി ഉപയോഗിക്കാവുന്ന എന്നല്‍ ധാരാളം വൈറ്റമിനുകളും കാല്‍സ്യവും ധാതുലവണങ്ങളുമടങ്ങിയ സമീകൃത ആഹരമായി നാഫ്പി യെ വികസിപ്പിച്ചെയുത്തത്. 

ഇത് സപ്ലിമെന്റുകളെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവും എന്നാല്‍ അവയുടെ ഗുണം തരുന്നതുമാണ്. ഡെഫിഷ്യന്‍സികള്‍ നേരിടുന്ന കോഴികള്‍ക്ക് ഇത് 1 മാസം തുടര്‍ച്ചയായി ആഹരത്തിനു പകരം നല്‍കുമ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹാരം ആകും.

സി.എഫ്.സി.സി. യുടെ ഓഫീസ് നമ്പറിലോ വെബ്‌സൈറ്റ് മുഖേനയോ ബുക്കിംഗ് നടത്താം. വിദേശത്തുള്ളവര്‍ക്കും ഈ സേവനം ഉപയോഗിക്കാം അതിനുപുറമെ വാട്ട്‌സ്ആപ്പിലൂടെയും അവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

ബുക്കിങ്ങിന് ഫോണ്‍ : 9495722026, 9495182026, 8281013524
ഓണ്‍ലൈന്‍ ബുക്കിംഗിന് : www.cfcc.in

English Summary: gROSTAR HEN WHICH LAYS 260 EGGS NOW ON SALE
Published on: 26 May 2021, 08:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now