ബി.വി.380 മുട്ടക്കോഴി കേരളത്തിലുടനീളം വിതരണം : ബുക്കിങ്ങ് ആരംഭിച്ചു

ബി.വി.380 മുട്ടക്കോഴി
മുട്ടയുത്പാദന രംഗത്ത് നാഴികകല്ലായി മാറിക്കൊണ്ടിരിക്കുന്ന മേല്‍ത്തരം മുട്ടക്കോഴിവര്‍ഗ്ഗമാണ് ബി.വി.380. വര്‍ഷത്തില്‍ 280 മുതല്‍ 300 വരെ മുട്ടകള്‍ ലഭിക്കുന്നു എന്നുളളതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മുട്ടകള്‍ക്ക് തവിട്ട് നിറമാണ്.
BV-380,Brown egg laying hens are relatively larger in size. They eat more foods, compared to white egg layers. Lay bigger eggs than other laying breeds. Egg shell is brown colored. There are many types of brown layer available. BV-380
വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ നിറവ്യത്യാസം കൊണ്ട് പൂവനെയും പിടയേയും തിരിച്ചറിയാന്‍ കഴിയുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഈ കോഴികളെ കൂട്ടിനകത്ത് അടച്ചിട്ടും പുറത്ത് തുറന്നുവിട്ടും വളര്‍ത്താവുന്നതാണ്. ചെറുകിട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്കും വാണിജ്യാടിസ്ഥാനത്തിലുളള കോഴിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും ഈ കോഴികളില്‍ നിന്നും കൂടുതല്‍ ആദായം ലഭിക്കുന്നു.
കേരളത്തിലുടനീളം BV 380 കോഴിയെ വിതരണം ചെയ്യുന്നു എസ് ഡി ട്രേഡേഴ്‌സ്
65 മാസം പ്രായമായ അഞ്ച് വാക്സിനേഷൻ കഴിഞ്ഞ കോഴികളെയാണ് വിൽക്കുന്നത്
എത്ര കോഴിയെ എടുത്താലും 15 ദിവസത്തിനകം അസുഖം വന്ന് കോഴി ചാവുകയാണെങ്കിൽ അവയ്ക്ക് പകരം വേറെ കോഴിയെ ഉടനെ നൽകുന്നതാണ്.
ഹൈട്ടെക് കൂടും, മൂന്നര ,നാലര മാസം പ്രായമുള്ള കോഴികളെയും വിൽക്കുന്നുണ്ട്.
കോഴി വളർത്തൽ തുടക്കക്കാർക്ക് വേണ്ടിയുള്ള എല്ലാ നിർദ്ദേശവും ഇവിടെ നിന്ന് നൽകുന്നുണ്ട്.
കൂടുതൽ അറിയാനും പഠിക്കാനും താഴെ കാണുന്ന വാട്ട്സപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/KvIXbdnNSuQKL5MjM1DztE
Phone - 9846509866
English Summary: BV 380 BREED OF CHICKENS BV 380 is a highly productive poultry breed that has been developed as a result of years of continuous research: BOOKING STARTED
Share your comments