Updated on: 3 August, 2020 7:38 PM IST

നമ്മുടെ വീട്ടിൽ ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു ഉപകരണം ആണല്ലോ ഫ്രിജ്. എന്നാൽ തേൻ കേടുകൂടാതിരിക്കാൻ ഫ്രിജിജിൽ സൂക്ഷിക്കേണ്ട കാര്യമില്ല. സാധാരണ അന്തരീക്ഷഊഷ്മാവിൽ തേൻ കേടുകൂടാതെ ഇരിക്കും.

അത് കുറഞ്ഞ അന്തരീക്ഷഊഷ്മാവിൽ ആണെങ്കിലും അതെ, കൂടിയ അന്തരീക്ഷം ഊഷ്മാവിലും അതെ. അന്തരീക്ഷോശ്മാവ് കുറഞ്ഞ സാഹചര്യത്തിൽ ( തണുത്ത പ്രദേശങ്ങളിലോ, A/C ഉള്ള റൂമുകളിലോ) തേൻ ചിത്രത്തിൽ കാണുന്നപോലെ ക്രീം രൂപത്തിലോ പരൽ രൂപത്തിലോ ആകാറുണ്ട്. അത് തേൻ കേടാകുന്നതല്ല.

അങ്ങനെ ആയി വന്നാൽ വെയിലത്തോ ഡബിൾബോയിലിംഗോ ചെയ്താൽ പഴയ സ്ഥിതിയിൽ ആകും. തേൻ സൂക്ഷിക്കാൻ ഉപയോഗിച്ചിരിക്കുന്ന പാത്രം വായുസമ്പർക്കം ഇല്ലത്തെ അടച്ച് സൂക്ഷിച്ചാൽ തേൻ പുളിച്ചു പോകുന്നതും ചീത്തയാകുന്നതും ഒഴിവാക്കാം.

അന്തരീക്ഷഊഷ്മാവിന് അനുസരിച്ച് തേനിൽ അടങ്ങിയ ലെക്ട്രോസ്‌, ഫേക്ട്രോസ്‌ അനുപാതത്തിലുള്ള വേരിയേഷൻ മൂലം തേൻ ക്രിസ്റ്റൽ ആയന്ന് വരാം. അത് തേൻ കേടാകുന്നതല്ല. എന്നിരുന്നാലും തേൻ ഫ്രിജിൽ സൂക്ഷിക്കേണ്ട കാര്യമില്ല.

ഫ്രിജിൽ സൂക്ഷിച്ചാൽ #ചിത്രം2 ഇൽ കാണുന്നപോലെയും
തേൻ ക്രിസ്റ്റൽ ആയാൽ #ചിത്രം 1 ഇൽ കാണുന്നപോലെയും ആയിത്തീരും.

ഈ രണ്ടവസ്ഥകളും തേൻ കേടാകുന്നതല്ല. ചൂട് തട്ടുമ്പോൾ പഴയ അവസ്ഥയിലേക്ക് ആവുകയും ചെയ്യും

Honey with higher glucose to fructose ratios, which is entirely dependent on its source, will crystallize faster than honey with lower amounts of glucose to fructose. Any bit of pollen or flower dust that ends up in the honey during processing will also encourage faster crystallization. Storage in temperatures between 50 F and 70 F will promote more rapid crystallization, too. But of course, time is the most significant factor. The longer the honey sits, the more it will crystallize without fail

അനുബന്ധ വാർത്തകൾ

തേനീച്ചയെ വിളിക്കൂ, കൊയ്ത്ത് ഇരട്ടിയാക്കൂ

English Summary: Honey , do we need to keep in fridge
Published on: 03 August 2020, 07:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now