Updated on: 24 February, 2021 12:49 AM IST
ആട്

സസ്തന ജീവികളിൽ കാണപ്പെടുന്ന പ്രതിഫാസമാണ് .കപടഗർഭം (psudopragancy ) ആട് പട്ടി മുയൽ തുടങ്ങിയ ചെറുജീവികളിൽ സാധാരണ മാണ് .നമുക്ക് നായ്കളുടെകാരൃം പരിശോധിക്കാം . 

നായ്കളിൽ അവയുടെ ആർത്തവകാലചക്രം ആറുമാസമെന്ന് കണക്കാക്കാം.വർഷത്തിൽ രണ്ടുപ്റാവശൃം ഒരു പ്രസവത്തിൽ 6 മുതൽ 12 കുഞ്ഞുങ്ങളെ പ്റസവിച്ച് മുലയൂട്ടിവളർത്തുന്നതിനാവശൃമായ ഹോർമോണുകൾ അവയുടെ ശരീരത്ത് ഉത്പാദിപ്പിക്കപ്പെടുന്നു .നായ്കുട്ടികൾ ജനിച്ചാൽ നാലോ അഞ്ചോദിവസങ്ങൾക്കുള്ളിൽ അവയുടെ ശരീരഭാരം ഇരട്ടിയാകുന്നതായികാണം. നായ്കളുടെ മുലപ്പാൽ പോഷകസമൃദ്ധമാണ് 

അതെല്ലാം ഉത്പാദിപ്പിക്കുന്നത് ഹോർമോണുകളുടെ പ്രവർത്തനഫലമാണ് .ഈഹോർമോണുകൾ ഉപയോഗിക്കപ്പെടാതെ പോയാൽ അത് അവയുടെ ശരീരത്തിനുതന്നെ വിനയായിത്തീർന്നേക്കാം .അനാവശൃവളർച്ചകളോടൃുമറുകളോ രൂപപ്പെട്ടേക്കാം . അത് തടയുന്നതിനുവേണ്ടി പ്രകൃതിയുടെ കളിയാണ് കപടഗർഭം ഇണചേരൽ നടക്കാത്തസാഹചരൃത്തിലോ പരാജയപ്പെടുന്ന അവസരത്തിലോ കപടഗർഭം രൂപപ്പെടാം. ഗർഭാവസ്ഥ യുടെ എല്ലാലക്ഷണങ്ങളും ഉണ്ടാകുമെന്നതിനാൽതിരിച്ചറിയുക എളുപ്പമല്ല . 

പ്രസവസമയം അടുക്കുമ്പോൾ പ്രസവം അഭിനയിക്കുകയും വജേനയിൽനിന്ന് ഡിസ്ചാർജുകൾ വരികയും ചെയ്യും കുട്ടികൾഇല്ലാത്തതിനാൽ കല്ലോമരകഷണങ്ങളോ മറ്റുവസ്തുക്കളോ ചേർത്തുവച്ച് കിടക്കാം. ഏതാനും സമയം കഴിയുമ്പോൾ അഭിനയം അവസാനിപ്പിച്ച് സാധാരണ മട്ടിൽ പെരുമാറും . മുലക്കണ്ണുകളിൽ പാൽ ഉണ്ടാകാൻസാധൃതയുള്ളതുകൊണ്ട് .ഈസമയം മിൽക്ക് ഇൻഫെക്ഷൻ രൂപപ്പെട്ടാൽ അത് പിന്നീട് പ്രസവത്തിൽ അപകടകരമാകാം . 

നായ്കിടക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുകയും മുലക്കാമ്പുകൾ അണുവിമുക്തമാക്കുകയുംചെയ്താൽ മതിയാകും രോഗാവസ്ഥയല്ലാത്തതുകൊണ്ട് ചികിൽസ ആവശൃമില്ല .നായ്കളെ വളർത്തുമ്പോൾ ഓമനകളായിവളർത്തുന്നവരെങ്കിലും ഒരിക്കലെങ്കിലും അമ്മയാകാനുള്ള അവകാശം അംഗീകരിക്കുന്നത് അവരുടെ ആയുസിനും ആരോഗൃത്തിനും നല്ലതാണ്

ആൻഡ്രൂസ് ജോസഫ് അച്ചായൻ
പെറ്റ്സ് കേരള ഡോഗ് ഗ്രൂപ്പ്

English Summary: know about fake pregnancy's of goat
Published on: 24 February 2021, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now