Updated on: 16 March, 2021 6:11 PM IST
നാടൻ കോഴി കുഞ്ഞുങ്ങളെ വിൽപ്പനയ്ക്ക്

ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ള, ഔഷധഗുണമുള്ള മുട്ടയും (Omega-3) ഇറച്ചിയും നൽകുന്ന, അടയിരിക്കുന്ന, തീറ്റച്ചിലവില്ലാത്ത, അടുക്കള മാലിന്യങ്ങൾ കൊത്തിത്തിന്നു, മുറ്റത്തു നിന്നും പറമ്പിൽ നിന്നും ചിക്കി ചികഞ്ഞു തീറ്റ കണ്ടെത്തുന്ന;

കീരി/പാമ്പ്/നായ/പരുന്ത് തുടങ്ങിയ ശത്രുക്കളിൽ നിന്നും പറന്നു സ്വയം രക്ഷപ്പെടാൻ കഴിവുള്ളതുമായ; വിശാലമായ കൃഷിയിടത്തിൽ സ്വതന്ത്രമായി അഴിച്ചു വിട്ടു വളർത്തുന്ന, പുല്ലും,പുഴുക്കളും, പ്രാണികളെയും കൊത്തിത്തിന്നു വളരുന്ന കേരളത്തിന്റെ തനിനാടൻ പേരന്റസ്റ്റോക്ക് കോഴികളുടെ കൊത്തുമുട്ട തള്ളക്കോഴിയ്ക്കടവച്ചു വിരിയിച്ചു, തള്ളക്കോഴിയുടെ ചൂടേറ്റു വളർന്ന; കൃത്രിമ തീറ്റകളും, മരുന്നുകളും കൊടുക്കാത്ത തനി നാടൻ കോഴി കുഞ്ഞുങ്ങളെ വിൽപ്പനയ്ക്ക്.

Day Old Chicks - Rs.60/-
One Month Old Chicks - Rs.100/-
Two Month Old Chicks - Rs.200/-
CONTACT: +91-7306014529 (കറുത്തേടത്തു ഓർഗാനിക്സ്, കോലഞ്ചേരി, എറണാകുളം)

English Summary: to buy desi hen having good quality and capability buy them soon
Published on: 16 March 2021, 05:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now