1. News

കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങൾ എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ക്ഷോപ്പ്

എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 3 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

Meera Sandeep
കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങൾ എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ക്ഷോപ്പ്
കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങൾ എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ക്ഷോപ്പ്

തിരുവനന്തപുരം: എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള  ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 3 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 മുതൽ 24 വരെ കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ് പരിശീലനം.

2950 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപ. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://kied.info/training-calender/ ൽ ഏപ്രിൽ 17 ന് മുൻപ്  ഓൺലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9188922800.

Kerala Institute for Entrepreneurship Development (KIED), an entrepreneurship development institute of the Department of Industry and Commerce, is organizing a 3-day workshop for entrepreneurs who want to gain knowledge about export-import procedures in the MSME sector. The training will be held at Keedin's campus in Kalamassery from April 22 to 24.

Training fee is Rs 2950 (including course fee, certification, food, accommodation and GST). 1200 for those who do not require accommodation. For Scheduled Castes and Scheduled Tribes, the fee is Rs 1800 inclusive of accommodation and Rs 800 without accommodation. Interested candidates should apply online at https://kied.info/training-calender/ before April 17. 35 selected candidates need to pay the fee. For more information: 0484-2532890, 0484-2550322, 9188922800.

English Summary: 3-Day Workshop for MSMEs on Export Import Procedures

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds