1. News

ഏഴ് ദിവസത്തെ തേനീച്ച കൃഷി പരിശീലനം : ഉടൻ അപേക്ഷിക്കാം

കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയൽ തേനീച്ച കൃഷി ചെയ്യുന്ന കർഷകർക്കായി 7 ദിവസം ദൈർഘ്യമുള്ള പ്രത്യേക പരിശീലന പരിപാടി ഈ മാസം (മാർച്ച്‌ ) 22 മുതൽ 29 വരെ സംഘടിപ്പിക്കുന്നു.

Arun T
തേനീച്ച കൃഷി
തേനീച്ച കൃഷി

കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയൽ തേനീച്ച കൃഷി ചെയ്യുന്ന കർഷകർക്കായി 7 ദിവസം ദൈർഘ്യമുള്ള പ്രത്യേക പരിശീലന പരിപാടി ഈ മാസം (മാർച്ച്‌ ) 22 മുതൽ 29 വരെ സംഘടിപ്പിക്കുന്നു.

കേരള കാർഷിക സർവകലാശാല റിട്ടേഡ് പ്രൊഫസർ ഡോ. ദേവനേശൻ സാറിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള തേനീച്ച കർഷകർ താഴെ പറയുന്ന നമ്പറിലേക്ക് 19/03/2021 മുൻപ് ബന്ധപ്പെടുക.

തേനീച്ച വളർത്തൽ മേഖലയിലെ സംരംഭകർക്ക് ദിശാബോധവും സാങ്കേതിക വിദ്യകളെകുറിച്ച് ശാസ്ത്രിയ അറിവുകളും, ബിസിനസ്‌ സങ്കേതങ്ങളെക്കുറിച്ച് അവബോധവും നൽകുന്ന പാഠശാലയാണിത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായിട്ട് സീറ്റുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു.

താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.
8590543454 , 9496930411

English Summary: 7 days bee farming training for farmers all over kerala

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds