1. News

ആധാർ കാർഡിലെ ഫോൺ നമ്പറും ഇമെയിലും ഇനി ഇങ്ങനെ പരിശോധിക്കാം

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതു സ്വന്തം മൊബൈൽ നമ്പറും ഇമെയിലും ആണോയെന്ന് പരിശോധിക്കാൻ യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ പോർട്ടലിൽ അവസരമൊരുക്കിയിരിക്കുന്നു.

Raveena M Prakash
Aadhar's phone number email can be verified
Aadhar's phone number email can be verified

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതു സ്വന്തം മൊബൈൽ നമ്പറും ഇമെയിലും ആണോയെന്ന് പരിശോധിക്കാൻ യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ പോർട്ടലിൽ അവസരമൊരുക്കിയിരിക്കുന്നു. bit.ly/uidaiverif എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ ആധാർ നമ്പറും, മൊബൈൽ നമ്പറും നൽകി send OTP എന്ന ഓപ്ഷൻ നൽകുക. 

അതെ നമ്പറുമായിട്ടാണ് ആധാർ കാർഡ് കണക്ട് ചെയ്തിരിക്കുന്നതെങ്കിൽ കമ്പ്യൂട്ടർ സ്‌ക്രീനിൽ The mobile number you have entered is already verified with our records എന്ന് എഴുതി കാണിക്കുന്നതാണ്. അപ്പോൾ ഇമെയിൽ വിലാസം നൽകി സമാനമായ രീതിയിൽ ആധാർ നമ്പറും മൊബൈൽ ഫോൺ നമ്പറും ഇമെയിലും പരിശോധിക്കാനുള്ള അവസരം യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ പോർട്ടൽ പൗരന്മാർക്ക് നൽകുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ ചെമ്മീൻ മേഖല 2024ൽ 5% വളർച്ച കൈവരിക്കും: ക്രിസിൽ റിപ്പോർട്ട് 

Pic Courtesy: Navi.com

Source: Unique Identification Authority of India

English Summary: Aadhar's phone number email can be verified

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds