1. News

നെല്ലു കൊയ്യാൻ സ്ത്രീകൂട്ടായ്മ രൂപീകരിച്ചു കൊണ്ട് ആനക്കര കൃഷിഭവൻ

കുടുംബശ്രീയുടെ സഹായത്തോടെ പരമ്പരാഗത വനിതാ കര്‍ഷക തൊഴിലാളികളെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷിഭവന്‍ നെല്‍കര്‍ഷകര്‍ക്ക് താങ്ങാവുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൃഷിഭവന്‍ നേരിട്ട് തൊഴില്‍ സേന രൂപീകരിച്ചു ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം 240 തൊഴിലാളികള്‍ ആണ് കൃഷി ഭവന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ ഉള്‍പ്പെടുത്തി 24 തൊഴില്‍ സേന ഗ്രൂപ്പുകളും രൂപീകരിച്ചു. With the help of Kudumbasree, Krishibhavan paddy farmers can afford to find traditional women agricultural workers and form groups. This is the first time in the state that Krishi Bhavan has directly formed a workforce and is implementing such a scheme. Accordingly, 240 workers are registered under Krishi Bhavan. These included 24 labor force groups. പാടശേഖര സമിതിയുമായി ചര്‍ച്ച ചെയ്ത് ഒരു ഏക്കര്‍ ഞാറ് പറിച്ചുനടാന്‍ 5500 രൂപയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്.ഏതായാലും തൊഴിൽ നഷ്ടപ്പെട്ടിരുന്നു കുറച്ചാൾക്കാർക്ക് തൊഴിലും കിട്ടുന്ന ഇതിലൂടെ. സംസ്ഥാനത്തെ മറ്റു കൃഷി ഭാവനകളും ആനക്കരയുടെ മാതൃക പിൻതുടർന്നിരുന്നുവെങ്കിൽ.

K B Bainda
Women's group to harvest paddy
Women's group to harvest paddy

പാലക്കാട് : പുഞ്ച വയലു കൊയ്യാൻ പോണവളേ .....ഇതൊരു പാട്ടു മാത്രമായി ചുരുങ്ങി പ്പോയി. പണ്ട് നമ്മുടെനെൽപ്പാടങ്ങൾ കൊയ്യാൻ സ്ത്രീകളാണ് ഭൂരിഭാഗവും ഉണ്ടായിരുന്നത്. എന്നാൽ അതിഥിത്തൊഴിലാളികൾ കളം പിടിച്ചെടുത്തതോടുകൂടി നെൽകൃഷി ചെയ്തിരുന്ന നമ്മുടെ നാട്ടിലെ ആളുകൾ ഒഴിവായി. പകരം ജോലികൾ കണ്ടെത്തിയിരുന്നു. ഇന്നീ കോവിഡിന്റെ അന്തരീക്ഷത്തിൽ അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് പോയതോടെ നെൽപ്പാടങ്ങളിൽ ആളെ ക്കിയിട്ടതായി. അതിനു അറുതി വരുത്തുകയാണ് ആനക്കര കൃഷി ഭവൻ. നെല്‍പ്പാടങ്ങളില്‍ തൊഴിലാളികളെ കിട്ടാതെ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി തൊഴില്‍സേന രൂപീകരിച്ചിരിക്കുകയാണ് പാലക്കാട് ജില്ലയിലെ ആനക്കര കൃഷിഭവന്‍.

women group in paddy field
women group in paddy field

കുടുംബശ്രീയുടെ സഹായത്തോടെ പരമ്പരാഗത വനിതാ കര്‍ഷക തൊഴിലാളികളെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷിഭവന്‍ നെല്‍കര്‍ഷകര്‍ക്ക് താങ്ങാവുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൃഷിഭവന്‍ നേരിട്ട് തൊഴില്‍ സേന രൂപീകരിച്ചു ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം 240 തൊഴിലാളികള്‍ ആണ് കൃഷി ഭവന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ ഉള്‍പ്പെടുത്തി 24 തൊഴില്‍ സേന ഗ്രൂപ്പുകളും രൂപീകരിച്ചു. With the help of Kudumbasree, Krishibhavan paddy farmers can afford to find traditional women agricultural workers and form groups. This is the first time in the state that Krishi Bhavan has directly formed a workforce and is implementing such a scheme. Accordingly, 240 workers are registered under Krishi Bhavan. These included 24 labor force groups. പാടശേഖര സമിതിയുമായി ചര്‍ച്ച ചെയ്ത് ഒരു ഏക്കര്‍ ഞാറ് പറിച്ചുനടാന്‍ 5500 രൂപയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്.ഏതായാലും തൊഴിൽ നഷ്ടപ്പെട്ടിരുന്നു കുറച്ചാൾക്കാർക്ക് തൊഴിലും കിട്ടുന്ന ഇതിലൂടെ. സംസ്ഥാനത്തെ മറ്റു കൃഷി ഭാവനകളും ആനക്കരയുടെ മാതൃക പിൻതുടർന്നിരുന്നുവെങ്കിൽ!

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃഷിഭവന്‍ കര്‍ഷര്‍ക്കായി എന്തെല്ലാം ചെയ്യുന്നു? അറിയേണ്ടതെല്ലാം

#Krishibhavan#Agriculture#Agri#Farm

English Summary: Aanakkara Krishi Bhavan by forming a women's group to harvest paddy

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds