1. News

കൃഷി സംബന്ധമായ വാർത്തകൾ

തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് ആഭിമുഖ്യത്തിൽ 2021 ജനുവരി മാസം 6,7 തീയതികളിൽ രാവിലെ 10.30 മുതൽ ഒരുമണിവരെ ആടുവളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ടോ, ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9188522711,0469-2965536.

Priyanka Menon
Agiculture News
Agiculture News

1. തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് ആഭിമുഖ്യത്തിൽ 2021 ജനുവരി മാസം 6,7 തീയതികളിൽ രാവിലെ 10.30 മുതൽ ഒരുമണിവരെ ആടുവളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു.

പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ടോ, ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9188522711,0469-2965536.

2. വള്ളിക്കുന്ന് കൃഷിഭവനിൽ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശുഭൂമിയിൽ നെല്ല്, പച്ചക്കറി,വാഴ, കിഴങ്ങുവർഗങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ആനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 11.

1. Duck Hatchery and Training Institute, Manjadi, Thiruvalla is conducting a free training on Goat Breeding on January 6,7, 2021 from 10.30 am to 1 pm. Those interested in participating in the training must register in advance during office hours, either in person or by phone. Contact number 9188522711,0469-2965536 for more information.

2. Farmers cultivating paddy, vegetables, bananas and tubers commercially on fallow land under Vallikunnu Krishi Bhavan Subhiksha Kerala scheme can apply for the benefit. The last date to submit the application is January 11.

3. റബർ പാലിൻറെ ഉണക്ക തൂക്കം നിർണയിക്കുന്നതിനുള്ള പരിശീലനം ജനുവരി 7, 8 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് വെച്ച് നടക്കും. പ്രവേശനഫീസ് 2000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 04812353127 എന്ന ഫോൺ നമ്പറിലോ training@rubberboard.org.in എന്ന ഈമെയിൽ വഴിയും ബന്ധപ്പെടാം.

4. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കാർഷികമേഖലയിൽ പുതുമയാർന്ന കണ്ടെത്തലുകൾ നടത്തിയിട്ടുള്ള കർഷകരുടെ കാർഷിക ഗവേഷണ സംഗമം ഫെബ്രുവരിയിൽ ഓൺലൈൻ ആയിട്ട് നടത്തുന്നു. കാർഷികമേഖലയിൽ എന്തെങ്കിലും കണ്ടെത്തൽ നടത്തിയിട്ടുള്ള കർഷകർക്ക് അവരുടെ കണ്ടെത്തലിനെ പറ്റിയുള്ള ലഘു വിവരണവും, കണ്ടുപിടുത്തത്തിന്റെ ഫോട്ടോ മറ്റു വ്യക്തി വിവരങ്ങളടക്കം അപേക്ഷ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം, പുത്തൂർവയൽ പി. ഒ , വയനാട്-673 577 എന്ന വിലാസത്തിൽ അയക്കാം.

English Summary: Agriculture news related to training in rubber subhiksha keralam goat

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds