1. News

പ്രധാനപ്പെട്ട കൃഷി വാർത്തകൾ

1.തിരുവനന്തപുരം ജില്ലയിലെ കരമനക്ക് അടുത്ത നെടുങ്കാട് പ്രവർത്തിച്ചുവരുന്ന കേരള കാർഷിക സർവ്വകലാശാലയുടെ സംയോജിത കൃഷിസമ്പ്രദായം ഗവേഷണകേന്ദ്രത്തിൽ ഹരിത ഭവന പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി സമ്പ്രദായം, വീട്ടുവളപ്പിലെ കൃഷി എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ ചുവടെ ചേർക്കുന്നു 9446466239 9847022929

Priyanka Menon
Krishi News
Krishi News

1.തിരുവനന്തപുരം ജില്ലയിലെ കരമനക്ക് അടുത്ത നെടുങ്കാട് പ്രവർത്തിച്ചുവരുന്ന കേരള കാർഷിക സർവ്വകലാശാലയുടെ സംയോജിത കൃഷിസമ്പ്രദായം ഗവേഷണകേന്ദ്രത്തിൽ ഹരിത ഭവന പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി സമ്പ്രദായം, വീട്ടുവളപ്പിലെ കൃഷി എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു.

താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9446466239
9847022929

2.പുതിയ കർഷക ഉൽപ്പാദക സംഘടനകൾ രൂപീകരിക്കുന്നതിനും നിലവിലുള്ള കർഷക ഉൽപാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി.

3.സരോജിനി ദാമോദർ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ഡിസംബർ 31നു മുൻപായി നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9447114526

1. Free training in integrated farming and home gardening as part of the Haritha Bhavana project at the Integrated Farming System Research Center, Kerala Agricultural University, Nedumkadu, near Karamana, Thiruvananthapuram District. Below is the number to call if interested
9446466239
9847022929

2. The last date to apply through www.sfackerala.org for formation of new Farmers 'Organizations and Empowerment of Existing Farmers' Production Companies has been extended to December 31.

3. Applications for the Akshay Sree Award for promoting organic farming by the Sarojini Damodar Foundation should be submitted before December 31. Contact number for more information
9447114526

4. Free Pesticide Residue Sample Testing for Farmers under the Safe to Eat Scheme funded by the Department of Agriculture. Go to the lab for testing with the letter recommended by the Agriculture Officer at the respective farm houses.

4.കൃഷി വകുപ്പിൻറെ ധന സഹായത്തോടെയുള്ള സേഫ് ടു ഈറ്റ് പദ്ധതിപ്രകാരം കർഷകർക്ക് സൗജന്യമായി കീടനാശിനി അവശിഷ്ട സാമ്പിൾ പരിശോധന നടത്തി വരുന്നു. അതാത് കൃഷിഭവനുകളിൽ കൃഷി ഓഫീസർ ശുപാർശചെയ്ത കത്തുമായി വേണം പരിശോധനയ്ക്ക് ലാബിലേക്ക് പോവേണ്ടത്.

English Summary: read the most important agriculture news today

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds