Updated on: 4 December, 2020 11:19 PM IST
photo courtesy- fisheries.kerala.gov.in

ഫിഷറീസ് വകുപ്പ് (Kerala fisheries department) വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക്(fish farming) കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ജൈവസംരക്ഷിത കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി(Nile tilapia), ജൈവ സംരക്ഷിത കുളങ്ങളിലെ ആസാംവാള(Assam vala) കൃഷി, കുളങ്ങളിലെ തനത് മത്സ്യകൃഷി(traditional fishes), കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ്പ് (carp)മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ ശാസ്ത്രീയ ചെമ്മീന്‍ (prawn)കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍(karimeen) വിത്ത് ഉദ്പാദന യൂണിറ്റുകള്‍, പിന്നാമ്പുറ കുളങ്ങളിലെ വരാല്‍(bral) മത്സ്യവിത്ത് ഉല്പാദന യൂണിറ്റ്, ശുദ്ധജല മത്സ്യകൂട് കൃഷി എന്നിവ ചെയ്യാന്‍ താത്പര്യമുളള മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍(Fisheries development agency) നിന്നും വിതരണം ചെയ്യും. അപേക്ഷ ഫോറം ജൂണ്‍ അഞ്ചിനകം ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0475-2795545 എന്ന നമ്പരില്‍ ലഭിക്കും.

Kerala fisheries department invited application from fish farmers o get assistance in fish farming, both traditional fishes and external fishes in local ponds. Those who are interested can submit their application to Fisheries development agency working at District Panchayath office.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )

English Summary: Application invited for Fish farming (Kerala fisheries department)
Published on: 27 May 2020, 02:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now