Updated on: 4 December, 2020 11:19 PM IST
മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുളള ആടു വളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും

കോഴിക്കോട് :വ്യവസായികാടിസ്ഥാനത്തിലുളള ആടുവളര്‍ത്തല്‍ പദ്ധതിയില്‍ മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിനിമം 50 സെന്റ് സ്ഥലമെങ്കിലും സ്വന്തമായോ പാട്ടത്തിനോ ഉണ്ടായിരിക്കണം. ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. A maximum of Rs. 1 lakh per unit will be provided.


മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുളള ആടു വളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ മൃഗസംരക്ഷണ വകുപ്പില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടത്തിയിരിക്കണം. താത്പര്യമുളള കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിശ്ചിത മാതൃകയില്‍ ഒക്ടോബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

#Goat Farming#Krishi#Agriculture#FTB#FPO 

English Summary: Applications are invited for the Goat Breeding Scheme-kjaboct220
Published on: 02 October 2020, 09:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now