1. News

ആയുഷ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

യൂണിയൻ പബ്ലിക് കമ്മീഷൻ (UPSC), കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 123 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ തസ്തികയിൽ 68 ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കാവുന്നതാണ്.

Meera Sandeep
Apply Now for Assistant Professor/Lecturer Vacancies in Directorate of Ayush

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/06/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂൺ 29 വരെ അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിൽ 797 ജൂനിയർ ഇന്റലിജൻസ് ഓഫിസർമാരുടെ ഒഴിവുകൾ

ഒഴിവുകളുടെ വിശദവിവരങ്ങൾ

സ്പെഷലിസ്റ്റ് ഗ്രേഡ് 3 (മൈക്രോബയോളജി/ബാക്ടീരിയോളജി) - 26 ഒഴിവുകൾ

സ്പെഷലിസ്റ്റ് ഗ്രേഡ് 3 (പതോളജി) - 15 ഒഴിവുകൾ

ബന്ധപ്പെട്ട വാർത്തകൾ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 38000 ത്തിലധികം അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

Union Public Commission (UPSC) has invited applications for various posts in Central Services. Applications are invited for a total of 123 vacancies. There are 68 vacancies for the post of Assistant Professor/Lecturer in Directorate of AYUSH under Union Ministry of Health and Family Welfare. For details visit www.upsconline.nic.in.

English Summary: Apply Now for Assistant Professor/Lecturer Vacancies in Directorate of Ayush

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds