1. News

സംസ്ഥാന ഹോർട്ടികൾച്ചർ വികസന പദ്ധതിയിയുടെ പ്രൊജക്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് 5 ഫീൽഡ് കൺസൾട്ട്റ്റ്, രണ്ട് ഫീൽഡ് അസിസ്റ്റൻറ് എന്നീ പ്രൊജക്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

Priyanka Menon
സംസ്ഥാന ഹോർട്ടികൾച്ചർ വികസന പദ്ധതിയിയുടെ പ്രൊജക്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ  നിയമനം
സംസ്ഥാന ഹോർട്ടികൾച്ചർ വികസന പദ്ധതിയിയുടെ പ്രൊജക്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് 5 ഫീൽഡ് കൺസൾട്ട്റ്റ്, രണ്ട് ഫീൽഡ് അസിസ്റ്റൻറ് എന്നീ പ്രൊജക്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

പ്രതിമാസം മൊത്ത വേതന അടിസ്ഥാനത്തിൽ ബി എസ് സി അഗ്രി ഉള്ളവരെ ഫീൽഡ് കൺസൾട്ട്ന്റെയായും വി എച്ച് എസ് സി യോഗ്യതയുള്ളവരെ ഫീൽഡ് അസിസ്റ്റൻറ് ആയും നിർമിക്കുന്നതാണ്. പ്രായപരിധി 40 വയസ്സ്. നിയമനം ലഭിക്കുന്നവർ കേരളത്തിലെവിടെയും സേവനം അനുഷ്ഠിക്കാൻ സന്നദ്ധനായിരിക്കണം.

Applications are invited for contractual appointment in the project posts of 5 Field Consultant and 2 Field Assistant to the Integrated Horticulture Development Project implemented by the State Horticulture Mission, Kerala. Those with BSc Agri will be made Field Consultant and those with VHSC qualification will be made Field Assistant on monthly gross salary basis. The age limit is 40 years. Candidates should be willing to serve anywhere in Kerala.

നിലവിൽ കാസർകോഡ്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴിവുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടും തപാൽ/ ഇ മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Currently there are vacancies in Kasaragod, Malappuram, Kollam and Thiruvananthapuram districts. Applications can be submitted directly or by post / e-mail along with relevant documents. Closing date is this month 8. For more information, please contact the State Horticulture Mission, Kerala, University PO, Thiruvananthapuram or email infoshmkerala@gmail.com. For more information, please contact 0471 2 33 08 56, 2330 857 .

അവസാന തീയതി ഈമാസം 8. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ- കേരള, യൂണിവേഴ്സിറ്റി പി ഓ, തിരുവനന്തപുരം എന്ന വിലാസത്തിലോ infoshmkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0471 2 33 08 56, 2330 857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ അറിയിച്ചു.

English Summary: Appointment on contract basis in project posts of State Horticulture Development Project

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds