Updated on: 2 February, 2021 4:52 PM IST
ഫോണ്‍: 04865 264231

ഇടുക്കി: പള്ളിവാസല്‍ വില്ലേജില്‍ സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്തിട്ടുളള സ്ഥലത്ത് (28.9454 ഹെക്ടര്‍ വസ്തു) നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും

2020-21 വര്‍ഷത്തില്‍ ആദായം എടുക്കുന്നതിനുളള അവകാശം ഫെബ്രുവരി 17 ന് ദേവികുളം  തഹസീല്‍ദാരോ തഹസീല്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പളളിവാസല്‍ വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യും.
 

ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നോ പള്ളിവാസല്‍ വില്ലേജ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍: 04865 264231

On February 17, the Devikulam Tehsildar or an official authorized by the Tehsildar will publicly auction the right to harvest coffee plants from the land acquired by the Government Board in Pallivasal Village (28.9454 hect) for the year 2020-21 at the Pallivasal Village Office. Further details on the auction can be obtained from the Devikulam Taluk Office or the Pallivasal Village Office. Phone: 04865 264231

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിടത്തിന് ചുറ്റുമായി പൂച്ചെടികൾ വളർത്താം കീടങ്ങളെ തുരത്താം

English Summary: auction of coffee plants in government land
Published on: 02 February 2021, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now