1. News

മൽസ്യക്കയറ്റുമതിയിൽ നിരോധനം നീങ്ങി; മേഖല പുത്തനുണർവ്വിൽ

കോവിഡ് ഭീതിയിൽ പിന്നോട്ടേക്കു പോയ മൽസ്യക്കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനം.ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാരചെമ്മീനിൻറെ പരിശോധന ജപ്പാൻ പൂർണ്ണമായും പിൻവലിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസ്സി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി എം പി ഇ ഡി എ എക്സ്‌പോർട് ഇൻസ്‌പെക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയെ ജപ്പാനിലെ ആരോഗ്യ തൊഴിൽ കേന്ദ്ര മന്ത്രാലയം എം എച്ച് എൽ ഡബ്ലിയു രേഖാമൂലം ഇക്കാര്യമറിയിച്ചു.

K B Bainda
കോവിഡ് ഭീതിയിൽ പിന്നോട്ടേക്കു പോയ മൽസ്യക്കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനം.

2020 മാർച്ചിൽ ജപ്പാനിൽ നിന്നുള്ള രണ്ടംഗ വിദഗ്ധ സംഘം ഇന്ത്യയിലെ കാരച്ചെമ്മീൻ ഹാച്ചറികൾ, പ്രജനന കേന്ദ്രങ്ങൾ , സംസ്കരണ കേന്ദ്രങ്ങൾ മുതലായവ സന്ദർശിച്ചിരുന്നു. കോവിഡ് പകർച്ച വ്യാധി മൂലമുണ്ടായ പ്രതിസന്ധിയിൽ ഉഴറി നിൽക്കുന്ന രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതാണ് ഈ തീരുമാനമെന്ന് എം പി ഇ ഡി എ ചെയർമാൻ കെ എസ് ശ്രീനിവാസ് പറഞ്ഞു. കാരചെമ്മേനിന്റെ പരിശോധന ഒഴിവാക്കണമെന്നു വിവിധ വേദികളിലായി എം പി ഇ ഡി എ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. പരിശോധന ഒഴിവാക്കാനുള്ള തീരുമാനം കാർചെമ്മീൻ ഉത്പാദനവും കൃഷിയും വർധിപ്പിക്കും. കേരളം , പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ കാരച്ചെമ്മീൻ കർഷകർക്ക് ഊർജം പകരുന്നതാണ് ഈ തീരുമാനം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ലോൺ അന്വേഷിക്കുകയാണോ? വനിതാ വികസന കോർപറേഷൻ തരും കുറഞ്ഞ പലിശയിൽ

English Summary: Ban on fish exports lifted; The region is in a renaissance

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds