News

ഉദയംപേരൂരിൽ പൂവിളി

ഉദയംപേരൂർ പഞ്ചായത്ത് 18-)0 വാർഡിൽ തുളസി വനിത സ്വയം സഹായ സംഘം ജനാധിപത്യ മഹിള അസോസിയേഷന്റെ സഹകരണത്തോടെ ആരംഭിച്ച പുഷ്പകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.ആദ്യ ദിനം 5 കിലോഗ്രാം പൂ ആണ് ലഭിച്ചത്.ദിവസവും 3 മുതൽ 5 കിലോഗ്രാം വരെ പൂലഭിക്കുമെന്ന് കരുതുന്നു. ആദ്യഘട്ടത്തിൽ ആശങ്കയോടെ ആരംഭിച്ച പുഷ്പകൃഷിയിൽ നിറയെ പൂ വിരിഞ്ഞതോടെ സന്തോഷത്തിൽ ആണ് ഗ്രൂപ്പ് അംഗങ്ങൾ:


Share your comments