Updated on: 7 June, 2021 8:16 AM IST
Red Wine

 വൈനുകളിൽ ഏറ്റവും ജനപ്രിയമായ വൈൻ ആണ് റെഡ്‌വൈൻ. മിതമായ അളവിലുള്ള വൈൻ ഉപയോഗം ആരോഗ്യജീവിതത്തിന് നല്ലതാണെന്ന് പല ഗവേഷകരും കണ്ടെത്തിയിരിക്കുന്നു. വൈനുകളിൽ ഏറ്റവും ജനപ്രിയമായ വൈൻ ആണ് റെഡ്‌വൈൻ. മിതമായ അളവിലുള്ള വൈൻ ഉപയോഗം ആരോഗ്യജീവിതത്തിന് നല്ലതാണെന്ന് പല ഗവേഷകരും കണ്ടെത്തിയിരിക്കുന്നു. മുന്തിരിങ്ങ കൊണ്ട് ഉണ്ടാക്കുന്ന വൈൻ കുടിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം. വൈൻ കുടിക്കുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്നു നോക്കാം.

റെഡ് വൈനിന്റെ ഗുണങ്ങൾ

1. ശരീരത്തിൽ അധികമുള്ള കലോറിയെ നീക്കംചെയ്യാൻ റെഡ് വൈൻ സാധിക്കും.

2. ഇതിലടങ്ങിയിരിക്കുന്ന ആൻറി ആക്സിഡന്റുകൾക്ക് ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്നു.

3. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. ഇതുകൂടാതെ വൃക്കയിൽ കല്ല് ഉണ്ടാവുന്നതും മുന്തിരി യുടെ ഉപയോഗം കൊണ്ട് തടയുന്നു.

4. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ക്യൂവർ സെറ്റിന് അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനെ തടയാനുള്ള സവിശേഷതകളുണ്ട്.

5. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ ഇതിൻറെ ഉപയോഗം നേത്ര ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ഡി യും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ എല്ലിനും പല്ലിനും വളർച്ചയ്ക്ക് മുന്തിരി വൈനിന്റെ മിതമായ ഉപയോഗം നല്ലതാണ്.

6. ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കില്ല. ശരീരത്തിനാവശ്യമായ ഊർജ്ജം പകർന്നു നൽകാനും മുന്തിരിച്ചാറിനു സാധിക്കും.

7. മാനസികസമ്മർദ്ദം കുറയ്ക്കുവാനും, വിഷാദം, മറവിരോഗം തുടങ്ങിയ പ്രശ്നങ്ങൾ മാറുവാനും റെഡ് വൈൻ ഉപയോഗം നല്ലതാണ്.

8. ഇതിലടങ്ങിയിരിക്കുന്ന ഫ്ലവനോയിടുകൾ ചർമസംരക്ഷണത്തിന് നല്ലതാണ്. അകാല വാർദ്ധക്യത്തെ തടയുകയും സൂര്യാഘാതം പോലുള്ള പ്രശ്നങ്ങളിൽ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

9. രക്തചംക്രമണം മെച്ചപ്പെടുകയും ചർമത്തിന് ഇലാസ്തികത വർദ്ധിപ്പിക്കുകയും

English Summary: benefits of red wine
Published on: 25 December 2020, 10:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now