1. News

കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ഉദ്ഘാടനം 11-ന്

ആലപ്പുഴ: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ജില്ല എക്സിക്യൂട്ടിവ് ഓഫീസിന്റേയും ഇന്‍സ്പെക്ടര്‍ ഓഫീസിന്റേയും ഉദ്ഘാടനം ഒക്ടോബര്‍ 11-ന് നടക്കും. കശുവണ്ടി തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടക്കും.

Meera Sandeep
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ഉദ്ഘാടനം 11-ന്
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ഉദ്ഘാടനം 11-ന്

ആലപ്പുഴ: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ജില്ല എക്സിക്യൂട്ടിവ് ഓഫീസിന്റേയും ഇന്‍സ്പെക്ടര്‍ ഓഫീസിന്റേയും ഉദ്ഘാടനം ഒക്ടോബര്‍ 11-ന് നടക്കും. കശുവണ്ടി തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: കശുവണ്ടി ഇഷ്ടാനുസരണം കഴിക്കാമോ

ഉച്ചക്ക് രണ്ടിന് മുനിസിപ്പല്‍ കോംപ്ലക്‌സില്‍ നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. മിനി സിവില്‍ സ്റ്റേഷനിലെ പുതിയ ഓഫീസുകള്‍ യു. പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. സുഭഗന്‍ അധ്യക്ഷത വഹിക്കും.

ബന്ധപ്പെട്ട വാർത്തകൾ: തരിശ് ഭൂമിയില്‍ ഇനി കശുവണ്ടി വിളയും

കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. നഗരസഭാധ്യക്ഷ ശശികല, കാപെക്സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, നഗരസഭാംഗം എം. പുഷ്പദാസ്, ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. ബിന്ദു, ജില്ല എക്സിക്യൂട്ടിവ് ഓഫീസര്‍ ആര്‍. നുഷാദേവി, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Alappuzha: The inauguration of Kayamkulam District Executive Office and Inspector Office of Kerala Cashew Workers Relief Welfare Board will be held on October 11. Cash awards will also be distributed to the children of cashew workers who have secured high marks in SSLC and Plus Two examinations.

Arif M.P. will inaugurate the public meeting which will be held at the Municipal Complex at 2pm.  U. Pratibha MLA will inaugurate new offices at Mini Civil Station and the Kerala Cashew Workers Relief Welfare Board Chairman K. Subhagan will preside.

Kerala Cashew Development Corporation Chairman S. Jayamohan will present the cash awards. Mayor Sasikala, Capex Chairman M. Sivasankarapillai, Municipal Councilor M. Pushpadas, Board Chief Executive Officer A. Bindu, District Executive Officer R. Nushadevi, Cashew Workers Welfare Board members and representatives of various political parties will participate in the event.

English Summary: Cashew Workers Welfare Board office inauguration on 11

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds