Updated on: 4 December, 2020 11:18 PM IST

മുൻകൂർ അറിയിച്ചാൽ റസിഡന്റ്സ് അസോസിയേഷനുകൾക്കും, വീടുകളിലേക്കും ചക്കഎത്തിച്ചു തരുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ചക്കയ്ക്കും, വിഭവങ്ങളുടെയും മറ്റും വിശദ വിവരങ്ങൾക്കുമായി ഏതുസമയത്തും വാട്സ്ആപ്പ്ചെയ്യാം 9526951587 കുടുംബത്തിന് ഒരു ചക്ക അഞ്ച് ദിവസത്തേക്ക് ഉപയോഗപ്രദമാകും രീതിയിലേക്ക് മാറ്റാൻ സാധിക്കുന്നതാണ്.


നമുക്ക് പച്ചച്ചക്കയെ ചക്കച്ചുള, ചക്കക്കുരു,ചക്കപൂഞ്ഞ്, ചക്കമടൽ, ചക്ക ചകിണിയായുംതരം തിരിക്കാം. ഇവ തയ്യാറാക്കി വരുംദിവസങ്ങളിലേക്ക് ഫ്രീസറിൽ സൂക്ഷിക്കാ വുന്നതാണ്. ആവശ്യമുള്ള വിഭവങ്ങൾ ആക്കാൻ ഇവധാരാളം മതിയാകും.മാത്രമമല്ല നമ്മൾ ഒഴിവാക്കുന്ന ചക്ക മടലും,ചകിണിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

വിഭവങ്ങൾ:ചക്കപ്പുഴുക്ക്, അവിയൽ, എരിശ്ശേരി,ചക്കകുഴച്ചത്,വറ്റൽ, ചക്ക ഉണക്കിയത് ചക്ക ക്കുരു തോരൻ, മെഴുക്കുപുരട്ടി, ചക്കക്കുരു -മാങ്ങ- മുരിങ്ങിക്ക കറി/അസ്ത്രം, വറുത്തരച്ച കറി,  ചക്കക്കുരുഷേക്ക് ചക്കക്കുരു മസാല ചേർത്ത് വറുത്തെടുത്താൽനാലുമണി പലഹാരമാക്കാം.

ചക്കച്ചകിണി തോരൻ,ചക്കച്ചകിണി ശ്രദ്ധാപൂർവംവറുത്താൽ മിക്സ്ചർ രൂപത്തിൽ നമുക്ക് ഉപയോഗിക്കാൻസാധിക്കുംആവിയിൽ വേവിച്ച ചക്കമടൽ തോരൻ, ഇറച്ചിക്കറി,ചക്കപ്പൂഞ്ഞ് ഏറ്റവും സ്വാദിഷ്ഠമായ ഇറച്ചിക്കറി/മീൻകറി രൂപത്തിൽ നമുക്ക് പാചകം ചെയ്യാൻ സാധിക്കുന്നതാണ്. ഒരു പച്ചച്ചക്ക വാങ്ങിയാൽ ഒരുവീട്ടിലേക്ക് 5 ദിവസത്തേക്ക് വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഔഷധമൂല്യവും ഗുണമേന്മയുള്ള രാസവസ്തുക്കളും, മാലിന്യങ്ങളും ചേരാത്ത ചക്കയെ ഇന്നത്തെ പുതുതലമുറയുടെമുമ്പിലേക്ക് നമ്മൾക്ക് അവതരിപ്പിക്കാൻ സാധിക്കും. അവരേയും കൂട്ടാം ചക്ക തയ്യാറാക്കാനും വിഭവങ്ങൾക്കുമായി.

Mob: 9349497225
Prapancha GreenMart Chakkamukku, Iti Jn, Chandanathope.P.O, Kollam-691014
Jack Fruit for Better Health and Food Safet
ചക്ക ആരോഗ്യരക്ഷയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വീട്ടില്‍ കൃഷി ചെയ്യാം ബജി മുളക്

English Summary: chakka veettilekku -chalanch
Published on: 11 April 2020, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now